Tag: twenty20

വെടിക്കെട്ട് തുടക്കം മാത്രം; ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ അത് പിന്നീട് തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 9 ഓവര്‍വരെ റണ്‍റേറ്റ് 10...

ട്വന്റി-20 പരമ്പര നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര നാല് റണ്‍സിന് നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 പരമ്പരകളില്‍ പരാജയമറിയാത്ത ടീമെന്ന പാക്കിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. 11 പരമ്പരകള്‍ അപരാജിതരായി മുന്നേറിയ പാക്കിസ്ഥാന്റെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ...

പിച്ച് എങ്ങിനെയാവും എന്നറിയില്ല; ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

വിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. കളത്തില്‍. രാത്രി 7.00 മണി മുതല്‍ ലഖ്‌നൗവിലാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. വിന്‍ഡീസുയര്‍ത്തിയ 110 റണ്‍സ്...

‘ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം’ അയര്‍ലണ്ട് പോലീസുകാരിയെ പാട്ടുപാടി വീഴ്ത്തി മലയാളി ആരാധകര്‍; വീഡിയോ വൈറല്‍

അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അയര്‍ലണ്ട് ഒന്നാം ടി20 മത്സരം കൊഴുപ്പിച്ച് മലയാളി ആരാധകര്‍. കളി കാണാന്‍ കൂട്ടമായെത്തിയ മലയാളി ആരാധകര്‍ ചെണ്ടമേളവും മലയാളം പാട്ടുകളുമായി സായിപ്പന്മാരെ മൊത്തം അമ്പരപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ കളിനിയന്ത്രിക്കാനെത്തിയ പോലീസുകാരി പെണ്‍കുട്ടിയെ മലായാളം പ്രേമ ഗാനം പാടി വീഴ്ത്തുകയും ചെയ്തു...
Advertismentspot_img

Most Popular