Tag: troll

ഓസ്‌ട്രേലിയയില്‍ പിണറായിക്ക് നന്ദി..!!! പരിഹാസവുമായി കെ.എം. ഷാജി

മുഖ്യമന്ത്രി പിണറായിയും കെ.എം. ഷാജി എംഎല്‍എയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ഇതാണ്. ഓസ്‌ട്രേലിയയിലെ ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നിലെ ഒരു കൂറ്റന്‍ ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'താങ്ക്‌സ് പിണറായി'....

ട്രോളില്‍ തളരില്ല; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം, എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന് മോഹന്‍ലാല്‍. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. 'രാജ്യം മുഴുവന്‍ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്!ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ...

പുരകത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പരിപാടി…, പറ്റുമെങ്കില്‍ കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം..!! പ്രധാനമന്ത്രിയെ പരിഹസിച്ച് ലിജോ ജോസ് പല്ലിശേരി

പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...

മോഹന്‍ലാലിനെ അവഹേളിച്ച് നിങ്ങള്‍ സ്വയം ചെറുതാകരുത്…!!! പിന്തുണയുമായി ശോഭ സുരേന്ദ്രന്‍…

കൊറോണ കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭീതിയിലാണ് മലയാളികളും . അതിനിടയിലും ട്രോളിന് യാതൊരു കുറവുമില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു വന്‍ വിജയമായിരുന്നു. രാജ്യം ഒന്നടങ്കം കര്‍ഫ്യൂവിനെ പിന്തുണച്ചു. മോദിയെ ട്രോളാനും ആളുകളുണ്ടായിരുന്നു. ഇതിനിടെ...

പ്ലീസ്.., പ്രധാനമന്ത്രിക്കെതിരായ ട്രോളില്‍നിന്ന് എന്നെ ഒഴിവാക്കണം; ട്രോളര്‍മാര്‍ക്ക് കിടിലന്‍ മുന്നറിയിപ്പുമായി സലീം കുമാര്‍

ജനതാ കര്‍ഫ്യൂവിന് ഏവരും പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്... നിരവധി പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ട്രോള്‍താരം സലീം കുമാറും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം...

ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറഞ്ഞാമതി.., കൂടുതല്‍ മദ്യം കരുതാന്‍ അനുവദിക്കൂ.., ജനതാ കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അറിയില്ല; മോദിയെ ട്രോളിയ മലയാളികള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി

കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ മലയാളികള്‍ ട്രോളുകളും പരിഹാസവും കൊണ്ടാണ് എതിരേറ്റത്. എന്നാല്‍ മലയാളികളുടെ ഈട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍...

പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി

പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്തെങ്കിലും ഒന്ന്...

ആദ്യം അവര്‍ കെ എസ് യുക്കാരെ കുത്തി; പിന്നെ മറ്റുപാര്‍ട്ടിക്കാരെ കുത്തി; ഒടുവില്‍ കുത്താന്‍ ആളെ കിട്ടാതായപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനെ കുത്തി; എസ്എഫ്‌ഐയെ ട്രോളി ഷാഫി പറമ്പില്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ രൂക്ഷ പരിഹാസം. എസ് എഫ് ഐ നേതാക്കള്‍ ക്ലാസ് റൂമുകളില്‍ സ്ഥിരം പ്രസംഗിക്കുന്ന മാര്‍ട്ടിന്‍ നീമുള്ളറുടെ പ്രശസ്തമായ വരികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഷാഫിയുടെ ട്രോള്‍. ആദ്യം...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...