Tag: trailor
വീട്ടില്‍ എങ്ങനെ പോണ്‍ വീഡിയോ നിര്‍മ്മിക്കാം, എക്സ് വീഡിയോ ട്രെയ്ലര്‍ ഇറങ്ങി (വീഡിയോ)
ഹോം മെയ്ഡ് പോണ്‍ വീഡിയോകള്‍ പ്രമേയമാക്കിയ പുതിയ സിനിമയാണ് എക്സ് വീഡിയോസ്. നവാഗതനായ സാജോ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങി. തമിഴിലും ഹിന്ദിയിലുമായി ദ്വിഭാഷാ ചിത്രമായാണ് എക്സ് വീഡിയോസ് ഇറങ്ങുന്നത്. ജനപ്രിയ യൂടൂബ് ചാനലായ തമിഴ് ടോക്കീസിലാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ഒളിക്യാമറകള്‍...
ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്ര!!! ക്വാണ്ടിക്കോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ കാണാം(വീഡിയോ)
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പരയാണ് അമേരിക്കന്‍ ചാനലായ എബിസിയുടെ ക്വാണ്ടികോ. ക്വാണ്ടികോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 26 മുതല്‍ പരമ്പര സംപ്രേക്ഷണം ചെയ്യും. സൂപ്പര്‍ഹോട്ട് ലുക്കിലാണ് പ്രിയങ്ക ട്രെയിലര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റേറ്റിംഗ് ഇല്ലാത്തതിനാല്‍ ക്വാണ്ടികോ...
‘ആഭാസ’വുമായി റിമയും സുരാജും, ട്രെയിലര്‍ പുറത്ത്
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്ങല്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി.ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ആക്ഷേപഹാസ്യമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്....
‘പെപ്പെ’യ്ക്ക് ബോളിവുഡിലും ആരാധകര്‍!!! ‘സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്’ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച് ബോളിവുഡ് താരങ്ങള്‍
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രശംസയുമായി ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫും സുനില്‍ ഷെട്ടിയും. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ സിനിമയ്ക്കും ആന്റണി വര്‍ഗീസിനും ആശംസ നേര്‍ന്നത്.
സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും...
ഇടി….ഇടിയോടിടി ‘സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്’ ട്രെയിലര്‍ എത്തി
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്ഗീസ് നായക കഥാപാത്രമാകുന്ന 'സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്' ട്രെയിലര്‍ പുറത്തിറങ്ങി . യുവതാരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ചിത്രത്തില്‍ അങ്കമാലിക്കാരനായി തിളങ്ങിയ ആന്റണി ആക്ഷന് ത്രില്ലര് ഗണത്തില്‌പ്പെടുന്ന പുതിയ ചിത്രത്തില് തനി കോട്ടയംകാരനായാണ് പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/AntonyVarghese4u/videos/1821876867869803/
ഫിനാന്‌സ് കമ്പനി മാനേജരായാണ്...
പാര്‍വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി, കൂടെ പുതിയ വിവാദത്തിന് തുടക്കവും
മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി തന്റെ സ്വന്തം ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഡിസ്ലൈക്കുകളുടെ എണ്ണത്തില്‍ റെക്കൊര്‍ഡിട്ട മൈ സ്റ്റോറിയിലെ പാട്ടിന്റെ അനുഭവം ഏതായാലും...
പോയത് ദൈവാസാറേ !! വികടകുമാരന്റ കിടിലന്‍ ട്രെയിലര്‍ പുറത്ത്
ഷാജഹാനും പരീക്കുട്ടിക്കും ശേഷം ധര്‍മജന്‍ ബോള്‍ഗാട്ടിയെയും വിഷ്ണു ഉണ്ണികൃഷ്ണനെയും നായകന്മാരാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരന്റ ട്രെയിലര്‍ എത്തി.സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണന്‍ നായികയാകുന്നത് യുള്ളതാണ്.ചാന്ദ് ക്രിയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനുമാണ്...
തമിഴകവും ബോളിവുഡും കടന്ന് ധനുഷ് ഹോളിവുഡില്‍ , അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് എ ഫക്കീറിന്റെ ട്രെയിലര്‍ പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്.കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന് പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടില്‍ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ്...