തമിഴകവും ബോളിവുഡും കടന്ന് ധനുഷ് ഹോളിവുഡില്‍ , അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് എ ഫക്കീറിന്റെ ട്രെയിലര്‍ പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്.കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന് പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടില്‍ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

SHARE