Tag: tovino

ലൂസിഫറില്‍ ടോവിനോയുടെ കിടിലന്‍ ലുക്ക് ..!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന...

ട്രോളിയ ആരാധകനെ വലിച്ചൊട്ടിച്ച് ടൊവിനോ

സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്. ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം...

ടോവിനോയെ കണ്ട് കണ്ണുതള്ളി പേര്‍ളി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ് വീണ്ടും തര്‍പ്പന്‍ വേഷത്തിലൂടെ എത്തുന്നു. വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ ധനുഷിന്റെ മാരി 2 വില്‍ അരങ്ങേറ്റം കുറിക്കുയാണ് ടൊവിനോ തോമസ്. ചിത്രത്തിലെ കാരക്ടര്‍ പോസ്റ്റര്‍ കൂടി കണ്ടതോടെയാണ് ഏവരും ഞെട്ടിയത്. ആരാധകരെല്ലാം ആകാംക്ഷയിലാണ്. പൈറേറ്‌സ് ഓഫ്...

ടൊവിനോ വേറെ ലെവലാണ്..!!! കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍ കാണാം…

വ്യത്യസ്തമായ കഥാപാത്രവുമായി വീണ്ടും ടൊവിനോ എത്തുന്നു. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്തു വിട്ടു. പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍...

ടൊവീനോ കൊടും ഭീകരനെന്ന് സംയുക്ത !! ‘ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി’

കൊച്ചി: ടൊവീനോ ഒരു ഭീകര ആക്ടറാണെന്ന് തീവണ്ടിയിലെ നായിക സംയുക്താ മേനോന്‍. തുടക്കക്കാരി എന്ന നിലയില്‍ ടൊവീനോയില്‍ നിന്ന് പഠിക്കാനേറെയുണ്ടെന്നും സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു. 'എന്ത് റിസ്‌കി ഷോട്ടാണെങ്കിലും ടോവിനോ തിരിച്ചൊന്നും പറയില്ല. തുരുത്തിനകത്തുള്ള ഒരു പാട്ടുസീനില്‍ ഇവര്‍ രണ്ട് മരത്തടി...

ഇത്രേം ഗ്യാപ് മതിയോ?……. ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ മറുപടി

തിരുവനന്തപുരം: ടോവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ ചില ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.മായാനദിക്ക് പിന്നാലെ തീവണ്ടിയിലും ടോവിനോയുടെ ലിപ്ലോക് രംഗങ്ങള്‍ വന്നതോടെ മലയാളത്തിലെ ലിപ്ലോക് നായകനായാണ് ചിലര്‍ ടോവിനോയെ ട്രോളിയത്. ഇതിന് പിന്നാലെ ടോവിനോയുടെ...

ലൂസിഫറില്‍ ടൊവിനോയും മഞ്ജുവും എത്തിയപ്പോള്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷന്‍ കഥകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ നടി മഞ്ജുവാര്യരും ടൊവീനോ തോമസും ഇന്ദ്രജിത്തും ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു...

കേന്ദ്രസര്‍ക്കാരിനെ ട്രോളി ടൊവിനോ

കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്ര സഹായം വൈകുന്നതിലും വലിയ രീതിയിലുള്ള പ്രതിഷേധനങ്ങളാണ് ഉണ്ടാകുന്നത്. ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായാണ് നടന്‍ ടോവിനോ തോമസും രംഗത്തെത്തിയിരിക്കുന്നത്. നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക്...
Advertismentspot_img

Most Popular