Tag: tovino

പ്രളയത്തില്‍ വലയുന്നവരേ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

കൊച്ചി: പ്രളയത്തില്‍ ദുരിതം? അനുഭവിക്കുന്നവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ഇപ്പോള്‍ കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്നും...

ടോവീനോയുടെ മറഡോണയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി:പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ സംഭാവന ചെയ്യുമെന്ന് ടൊവിനോയും സിനിമയുടെ സംവിധായകനും എഴുത്തുകാരനും അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലാണ് മൂവരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഴ കാരണം തിയറ്ററില്‍ ആളുകള്‍...

സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഈ നായകന്‍ കൊള്ളാം… ടൊവീനോയോട് നവ്യ നായര്‍

കൊച്ചി:തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഓണക്കാല റിലീസ് ചിത്രമാണ് മറഡോണ. ചിത്രത്തിലെ സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാന്‍ തയ്യാറായതിന് യുവതാരം ടൊവീനോയെ അഭിനന്ദിക്കുകയാണ് നടി നവ്യാ നായര്‍. ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്. മറഡോണയെ...

മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം....

‘മറഡോണ’ ജൂലൈ 27ന് എത്തും……….!!

കൊച്ചി:നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന...

‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ടൊവിനോ !!

കൊച്ചി:പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു'വില്‍ നായകനാകുന്നത് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാകും ചിത്രത്തിലെ നായകനെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറല്ല ടൊവിനോ തോമസാണ് തന്റെ...

ടോവിനോ ഇനി മറഡോണ, മോഷന്‍ പോസ്റ്റര്‍ പുറത്ത് (വീഡിയോ)

കൊച്ചി:ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നായകനും നായികയും തമ്മിലുള്ള സംഭാഷണ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി ശരണ്യയാണ് നായിക. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

ഒരു മാസം കഴിഞ്ഞാല്‍ എന്താ പരിപാടി ? ഒരു സിനിമ കണ്ടാലോ ? , മറഡോണയുടെ റിലീസ് തിയതി പുറത്തുവിട്ട് ടൊവീനോ

കൊച്ചി:മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറഡോണയുടെ റിലീസ് മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ജൂണ്‍ 22 എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊവീനോ. ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ലെന്നും ടൊവീനോ എടുത്തു പറയുന്നു. ഇന്ന്...
Advertismentspot_img

Most Popular