Tag: tovino

ഏട്ടന്മാര് രണ്ടു പേരും രണ്ടും കൽപ്പിച്ചാണ്..!!! ഗംഭീര മേക്കോവറുമായി പൃഥ്വിയും ടോവിനോയും; പോസ്റ്റര്‍ ഒന്ന് കണ്ട് നോക്കൂ..

പൃഥ്വിരാജ് ആന്റോ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'കറാച്ചി 81' ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഗംഭീര മേക്കോവര്‍ ഉണ്ടാകും. ആന്റോ ജോസഫ് പ്രൊഡക്ഷന്‍ പുറത്തിറക്കുന്ന ചെലവേറിയ ചിത്രമാകും കറാച്ചി 81. ചിത്രത്തിന് പിന്നണിയിലും വലിയ ടീമാണ് അണിനിരക്കുന്നത്. ഛായാഗ്രാഹണം...

വാളയാര്‍ കേസില്‍ പ്രതികരണവുമായി ടോവിനോ തോമസ്

വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ...

”ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ ??? ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് കിളക്കാന്‍ പോവുന്നത് തന്നെയാണെന്ന് ടോവിനോയുടെ കമന്റ്..!! തെളിവു സഹിതം വീഡിയോ പുറത്ത്...

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചു നല്‍കുന്നുവെന്ന് മിക്ക നടീനടന്മാരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ ആരോപിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ടോവിനോ തോമസും തനിക്കെതിരായ വാര്‍ത്ത നല്‍കിയതിന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നു. തന്നെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തക്ക് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി ആണ് ടോവിനോ പ്രതികരിച്ചത്. ഒരു...

‘ഒരേ കണ്ണാല്‍’ ‘ലൂക്ക’യിലെ വീഡിയോ ഗാനം കാണാം

ടൊവീനോ തോമസ് നായകനായെത്തുന്ന'ലൂക്ക'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'ഒരേ കണ്ണാല്‍' എന്ന് തുടങ്ങുന്ന ഗാനം മനു മഞ്ജിത്ത് ആണ് എഴുതിയിരിക്കുന്നത് സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു. കലാകാരനും...

എനിക്ക് അഭിനയത്തില്‍ മാത്രമല്ല, ലൈറ്റിങ്ങിലുമുണ്ടെടാ പിടി..!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോ തോമസും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ ടോവിനോ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചു. ലൂസിഫറിന്റെ വിജയാഘോഷപാര്‍ട്ടിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. എനിക്ക് അഭിനയിക്കാന്‍ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി,...

മമ്മൂട്ടിയും ശോഭനയും മാത്തനും അപ്പുവുമായി അഭിനയിച്ചാല്‍…

ആഷിഖ് അബു ചിത്രം മായാനദി മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത. മായാനദിയില്‍ ടോവിനോക്കും...

മഞ്ജു വാര്യര്‍ വില്ലത്തിയോ…? ലൂസിഫറിന്റെ അവസാനത്തെ പോസ്റ്റര്‍ എന്താകും..?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ഓരോ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ടുകൊണ്ടിരിക്കുകയാണ്. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുന്ന അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം ലൂസിഫര്‍ എന്ന സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കുന്നുണ്ട്. ഇതിനോടകം ഇരുപത്തിനാല് പോസ്റ്ററുകള്‍ പുറത്തു വന്നു. ഇനി വിവേക് ഒബ്‌റോയ്...

ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ എട്ടുവര്‍ഷം മുന്‍പുള്ള ടോവിനോയുടെ പോസ്റ്റ് വൈറല്‍

എട്ടു വര്‍ഷം മുമ്പ് നടന്‍ ടൊവിനോ തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. 'ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല,...
Advertismentspot_img

Most Popular