മമ്മൂട്ടിയും ശോഭനയും മാത്തനും അപ്പുവുമായി അഭിനയിച്ചാല്‍…

ആഷിഖ് അബു ചിത്രം മായാനദി മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത.

മായാനദിയില്‍ ടോവിനോക്കും ഐശ്വര്യക്കും പകരം വേറെ ആരു വന്നെങ്കില്‍ നന്നായനേ എന്ന ഒരു അഭിമുഖത്തലെ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചിത്രം പണ്ടാണ് ഇറങ്ങിയിരുന്നതെങ്കില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ചാല്‍ നന്നാകുമായിരുന്നു എന്നാണ് ഐശ്വര്യ നല്‍കിയ മറുപടിയാണ്.

Similar Articles

Comments

Advertisment

Most Popular

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്

വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ്...

കോവിഡ് സ്രവപരിശോധന സാമ്പിളുകൾ കുരങ്ങുകൾ തട്ടിയെടുത്തു

കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ്...

കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു