Tag: toilet
ടോയ്‌ലെറ്റില്‍ നിന്നുള്ള വെള്ളം കുടിപ്പിക്കല്‍, മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തീറ്റിക്കുക..ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
ബെയ്ജിംഗ്: ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോടാണ് കമ്പനിയുടെ ക്രൂരത. മൂത്രം കുടിപ്പിക്കുക, അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടിയും വരും. ചില സമയങ്ങലില്‍...
ലണ്ടണില്‍ ഒളിവില്‍ കഴിയുന്ന മല്ല്യ ഉപയോഗിക്കുന്നത് ‘സ്വര്‍ണ്ണ കക്കൂസ്’!!!
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ലണ്ടണില്‍ ഒളിവ് ജീവിതം നയിക്കുന്നത് ആഡംബരമായി. മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 17 ബാങ്കുകളോട് മുതലും പലിശയുമടക്കം 9,000 കോടി ബാദ്ധ്യതയാണുള്ളത്. എങ്കിലും ലണ്ടനിലെ റീജന്റ് പാര്‍ക്കിലുള്ള...
ശമ്പളം വേണോ.. സ്വന്തം വീട്ടിലെ ടോയ്‌ലറ്റില്‍ ഇരിക്കുന്ന ചിത്രം വേണം!!! യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര ഉത്തരവ്
ലക്നൗ: വിചിത്ര ഉത്തരവുമായി യു.പിയിലെ സീതാപ്പൂര്‍ ജില്ലാ കളക്ടര്‍. സ്വന്തം വീടുകളിലെ ടോയ്ലറ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഹാജരാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ശമ്പളം നല്‍കൂവെന്നാണ് കളക്ടറുടെ വിവാദ ഉത്തരവ്.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായി മുക്തമാക്കുക...
അഞ്ചു വയസുകാരിയെ സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു!!! പുറത്ത് കാവല്‍ നിന്നത് മൂന്ന് സുഹൃത്തുക്കള്‍
ഗോദാവരി: രാജ്യത്തിന് അഭമാനമായി വീണ്ടും ബാലിക പീഡനം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ അഞ്ചു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ കൗമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു.
ഈ സമയം മറ്റാരെങ്കിലും ഇവിടേക്ക് വരുന്നുണ്ടോ എന്ന്...
യു.പിയില്‍ കക്കൂസിനും രക്ഷയില്ല.. കക്കൂസിനെയും കാവി വല്‍ക്കരിച്ച് യോഗി സര്‍ക്കാര്‍
ലക്‌നൗ: യുപിയില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റ ശേഷം സമസ്ത മേഖലകളും കാവിവത്കരണമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും ബസ്സുകള്‍ക്കും ഹജ്ജ് ഹൗസിനും പിന്നാലെ സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കും കാവി നിറം പൂശിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ കക്കൂസകള്‍ക്കാണ് യുപി സര്‍ക്കാര്‍...
മൂത്രമൊഴിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തില്ല; പി.ജയരാജന്റെ മകന്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചു
കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആശിഷ് രാജ് ബഹളം വെച്ചത്. ഇതേത്തുടര്‍ന്ന് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു...