Tag: thiruvanathapuram
ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും
തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് സര്‍വേ വകുപ്പ്. ജില്ലാ സര്‍വേ സൂപ്രണ്ടാണ് ദിവ്യ കൈമാറിയത് പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട്...
തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം സജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു.
സജിയുടെ നെഞ്ചിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
കാന്‍സറിനെ നേരിടാന്‍ കഞ്ചാവിനാകും… കഞ്ചാവ് നിയമവിധേയമാക്കണം!! തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ!!
തിരുവനന്തപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യുവതീ-യുവാക്കളുടെ കൂട്ടായ്മ. ഇന്നലെ വൈകിട്ടാണ് മാനവീയം വീഥിയില്‍ 25 പേരോളം അടങ്ങുന്ന യുവതീ യുവാക്കള്‍ സംഘടിച്ചെത്തിയത്. രാജ്യ വ്യാപകമായി 16 നഗരങ്ങളില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് തിരുവനന്തപുരത്തും കൂട്ടായ്മ സംഘടിപ്പിച്ചത്.
ലോക ജനതയുടെ തന്നെ പേടിസ്വപ്നമായ കാന്‍സറിനെ നേരിടാന്‍...
ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, വിഷബാധയ്ക്ക് കാരണം സ്‌കൂളില്‍ നല്‍കിയ മുട്ട…?
തിരുവനന്തപുരം: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നയ്ക്കല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍നല്‍കിയ മുട്ടയില്‍ നിന്നോ കറിയില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമിക നിഗമനം. ആ...