Tag: thiruvananthapuram

വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാനാകാതെ 17കാരി വീടുവിട്ടു!!! കാമുകന് വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നത് സ്വന്തം മാതാവ് തന്നെ

വെള്ളറട: വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാനാകാതെ 17കാരി എല്ലാ വിവരങ്ങളും ഡയറില്‍ കുറിച്ചുവെച്ച ശേഷം വീടുവിട്ടു. തന്റെ കാമുകന് മകള്‍ വഴങ്ങിക്കൊടുക്കണമെന്ന് അമ്മയും നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി വീടുവിടാന്‍ തീരുമാനിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക്...

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു!!! സംഭവം അര്‍ധരാത്രിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു. കിളിമാനൂര്‍ മടവൂരിലാണ് സംഭവം. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. മുന്‍ റേഡിയോ ജോക്കിയും...

കൊടിമരം സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ശനിയാഴ്ച തമലത്താണ് സംഭവം. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ തളിപ്പറമ്പില്‍...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിയുടെ നിറവില്‍ അനന്തപുരി

തിരുവനന്തപുരം: ഭക്തിയുടെ പാരമ്യതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് അനന്തപുരിയുടെ നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച...

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ക്രൂര ആക്രമണം; പൊതുവഴിയില്‍ വെച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി ഒരു മണിക്കൂര്‍ നിര്‍ത്തി!!

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ അക്രമം. തിരുവനന്തപുരം വലിയതുറയിലാണ് അക്രമം നടന്നത്. ഒരു മണിക്കൂറോളം നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഇവരെ മര്‍ദിച്ചു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കറുത്ത സ്റ്റിക്കര്‍ ഭീതിയുടെ മറവിലാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍...
Advertismentspot_img

Most Popular