Tag: theater
ആദ്യം എത്തുന്നത് ടൊവീനോയുടെ തീവണ്ടി; ഓണച്ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്;
പ്രളയം കാരണം മാറ്റിവച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. ഫിലിം ചേംബര്‍ യോഗം ചേര്‍ന്നാണ് ഓണത്തിന് തിയേറ്ററുകളിലെത്താനിരുന്ന ചിത്രങ്ങളുടെ പുതിയ റിലീസ് തിയതികള്‍ തീരുമാനിച്ചത്. മാറ്റിവച്ച ഓണച്ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്.
നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍...
പ്രളയത്തില്‍ മുങ്ങി മലയാള സിനിമാ വ്യവസായം; തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടി രൂപ
കൊച്ചി: കേരളത്തെ വിറപ്പിച്ച പ്രളയക്കെടുതിയില്‍ മലയാള സിനിമാ വ്യവസായവും കടുത്ത പ്രതിസന്ധിയില്‍. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍. ചേബര്‍ ജനറല്‍ സെക്രട്ടറി വി....
വിശ്വരൂപം-2 തീയേറ്ററുകളില്‍; പ്രേക്ഷക പ്രതികരണം ഇങ്ങനെ
കമല്‍ഹാസന്റെ ബിഗ്ബജറ്റ് ചിത്ര േവിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കശ്മീരി ഉദ്യോഗസ്ഥന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ പ്രമേയം.
സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്. 2013 അവസാനം...
ഹൊററും മിസ്റ്ററിയും ചേര്‍ത്തൊരുക്കിയ ‘നീലി’ ഓഗസ്റ്റ് പത്തിന് തീയേറ്ററുകളിലേക്ക്
മംമ്ത മോഹന്‍ദാസ് നായികയാവുന്ന 'നീലി' ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തും. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് 'നീലി' സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്.
അതേസമയം ഹൊററും...
‘നിങ്ങള്‍ സിനിമാക്കാരാണ്… അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും… ഞങ്ങള്‍ അങ്ങനെയല്ല’ ; തീയേറ്ററില്‍ മഹാനടി കാണാന്‍ പോയ നടി അപമാനിക്കപ്പെട്ടു
മഹാനടി കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടു. ടെലിവിഷന്‍ അവതാരകയും നടിയുമായ ഹരിതേജയാണ് തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.
കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ...
നൂറാംദിനം ‘ആദി’ തറയില്‍ ഇരുന്ന് കാണുന്ന ആന്‍ണി പെരുമ്പാവൂര്‍…!!! വൈറല്‍ ചിത്രം
പ്രണവ് മോഹന്‍ലാലിന്റെ ആദ്യസിനിമ ആദി നൂറു ദിവസവും പിന്നിട്ട് തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നതിലുപരി നടന്‍ എന്ന മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍.
പ്രണവ് നായകനായി എത്തിയ...
വേദന കൊണ്ടു കൈ തട്ടി മാറ്റിയപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ചു!!! സിനിമ കാണാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയത്; തീയേറ്ററില്‍ പീഡനത്തിനിരയായ കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി
മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അയാള്‍ ഉപദ്രവിച്ച കാര്യങ്ങള്‍ കുട്ടി വ്യക്തമാക്കി. വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തു പോയി ഭക്ഷണം വാങ്ങി നല്‍കിയെന്നും...
തിയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുമായി സിനിമയ്ക്ക് പോയത് പ്രതിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. പോക്സോ നിയമം കൂടി ചേര്‍ത്താണ് മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്.
സംഭവവുമായി ബന്ധമില്ലെന്നായിരുന്നുചോദ്യം...