Tag: temple

അയോധ്യ രാമക്ഷേത്രം; മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രക്ഷോഭം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കണമെന്നാണ് താക്കറെയുടെ ആവശ്യം. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം...

ശബരിമലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്; വരുമാനം മാത്രം കണ്ണുവച്ചാണ് അവിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നത്…

കൊച്ചി: ശബരിമലയെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംഘടനാസെക്രട്ടറി പി.പി.മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവല്‍ക്കരിച്ചു ശരിയായ പരിപാലനത്തിനും ഭരണത്തിനുമായി തിരുപ്പതി മാതൃകയില്‍ ദേവസ്ഥാനം സ്ഥാപിക്കണം. സ്വത്തിലും...

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാനം; അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. മോസ്‌ക്, ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു. അയോധ്യക്കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്ന്...

മുസ്ലിം ആയ നീ എന്തിന് ക്ഷേത്രത്തില്‍ കയറി? സോഷ്യല്‍ മീഡിയയിൽ സാറാ അലിഖാനെതിരെ കൊലവിളി

ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളുടെ തോഴിയായി സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍. നിരവധി വിവാദങ്ങളിലാണ് താരപുത്രി ഇതിനോടകം ചെന്ന് ചാടിയിട്ടുള്ളത്. പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാറ ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് അമ്മ അമൃത...

തന്നെ പിടിച്ച് അകത്താക്കിയാലും ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കും

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തെ എന്തുവന്നാലും എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും...

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ചു ചുട്ടുകൊന്നു!!!

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 35 വയസുള്ള യുവതിയെ അഞ്ചുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്നു യുവതി. ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം...

എന്ത് വിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: ബിജെപി

അയോധ്യ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ രാമക്ഷേത്ര നീര്‍മാണത്തിന് ബിജെപി തയാറെടുക്കുന്നു. അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍...

ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം തീരുമാനിച്ചു; ബാലഗോകുലത്തിന് ക്ഷേത്രം വിട്ടുകൊടുക്കരുത്..!

പ്രധാന എതിരാളികളായ ബിജെപിക്കെതിരായി പുതിയ നീക്കവുമായി സിപിഎം. കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാണ് സിപിഎം കച്ചകെട്ടി ഇറങ്ങുന്നത്. ഇതിനായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സി.പി.എം. പ്രത്യേകമായി സംഘടിപ്പിക്കാനാണ് നീക്കം. കണ്ണൂരിലാണ് ആദ്യ പരീക്ഷണം. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയെന്ന വാദമാണ്...
Advertismentspot_img

Most Popular