Tag: tech
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല; കാര്യം ഇതാണ്…
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു...
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറാന്‍ ഇനി കുറച്ചു സമയം മാത്രം; രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ ഇനി 13 അക്കമാകും
ന്യൂഡല്‍ഹി: ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13...
ഐഫോണിനേക്കാള്‍ കനം കുറഞ്ഞ ടിവി കണ്ടോ..? (വീഡിയോ)
ഷവോമിയുടെ എം.ഐ എല്‍.ഇ.ഡി 4 ടി.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. 4.9 മില്ലിമീറ്റര്‍ മാത്രം കനമുള്ള 55 ഇഞ്ച് ടി.വിക്ക് 4 കെ ദൃശ്യമിഴിവിന് പുറമെ ഡോള്‍ബി, ഡിടിഎസ് ശബ്ദ സംവിധാനങ്ങളുമുണ്ട്. 10 സ്പീക്കറുകളുള്ള റെഡ്മി ബാറും ടി.വിയ്‌ക്കൊപ്പം ഉണ്ടാകും. ഇതിന് പുറമെ രണ്ട് റിയര്‍...
വിപണി കീഴടക്കാന്‍ ജര്‍മന്‍ റഫ്രിജറേറ്റര്‍; വിദഗ്ധരായ ലീഭര്‍ ഇന്ത്യയിലേക്ക്
കൊച്ചി: ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്ധരായ ലീഭര്‍ മെയ് മാസത്തോടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ജര്‍മന്‍ എന്‍ജിനീയറിങ് സാങ്കേതിക വിദ്യയുടെ മുഴുവന്‍ മികവും കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രൂപകല്‍പ്പനയിലായിരിക്കും.
ഇന്ത്യന്‍ വിപണിയിലെ പ്രീമിയം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണിയായിരിക്കും മെയില്‍ അവതരിപ്പിക്കുക. റഫ്രിജറേറ്ററുകളുടെയും...
ഡിജിറ്റല്‍ മുന്നേറ്റവുമായി റിലയന്‍സ് ജിയോ; 50 കോടി ജനതക്കായി സൗജന്യ നിരക്കില്‍ ജിയോ ഫോണും 49 രൂപ ഡാറ്റാ പായ്ക്കും
കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...
വിപണി കീഴടക്കാന്‍ ഉറച്ച് തന്നെ ജിയോ, 1500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍
ലൈഫ് ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഗോ 4 ജി വോള്‍ട്ടി ഫോണുമായാണ് ജിയോ ഇത്തവണ രംഗത്തെത്തുന്നത്.തായ് വാന്‍ ചിപ്സിന്റെ നിര്‍മ്മാതാക്കളായ മീഡിയ ടെക്കുമായി ചേര്‍ന്നാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് നല്‍കിയ ഓഫറുകള്‍ തന്നെയായിരിക്കും ഈ ഫോണുകള്‍ക്കും കമ്പനി...
സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും.
ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...
റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ
കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ...