Tag: tech
40 ലക്ഷം പുതിയ തൊഴില്‍, 5ജി, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ഉതകുന്ന നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍. 'ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി...
വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുന്നു… നിബന്ധന അടുത്ത ആഴ്ച നിലവില്‍ വരും
ഇനി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും പ്രയാപരിധി. സാധാരണ ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ ഫേയ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടുതന്നെ പലതരം കുറ്റകൃത്യങ്ങളും കൂടിവരുന്നു വെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി യൂറോപ്യന്‍...
സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഓഫര്‍ 21വരെ മാത്രം
സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഐപിഎല്‍ പ്രമാണിച്ച് സാംസങ് 20-20 കാര്‍ണിവലുമായി ആമസോണ്‍ എത്തിയിരിക്കുന്നത്. ഗ്യാലക്സി എ8 പ്ലസ്. ഗാലക്സി എ8 പ്രൈം, ഗാലക്സി ഓണ്‍ പ്രോ, ഗാലക്സി നോട്ട് 8 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. ഏപ്രില്‍...
ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി
സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ മുഖത്തിന്റെ 'ഫീച്ചറുകള്‍ പകര്‍ത്തിയ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഡേറ്റ വിവാദത്തിനു പിന്നാലെ സ്വകാര്യതാനയം സംബന്ധിച്ച പുതിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മുഖത്തിന്റെ 'ഫീച്ചറുകള്‍' ഉള്‍പ്പെടെ പകര്‍ത്തുന്ന 'ടൂള്‍' ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരുന്നത്.. കലിഫോര്‍ണിയയിലെ...
വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ…
മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ചുവടുവയ്പ്പുകളുമായെത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍...
പിന്നില്‍ ആറ് ക്യാമറയുള്ള ഫോണുമായെത്തിയ ഷവോമിക്ക് സംഭവിച്ചത്..
സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ അനുദിനം പുരോഗതി കാണിക്കുന്ന ചൈനീസ് നിര്‍മാതാവ് ഷവോമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അവരുടെ പുതിയ ഫോണായ Mi A1 കമ്പനി പരിചയപ്പെടുത്തിയത്. പുതിയ മോഡലിന് 'ഒന്നും, രണ്ടും മൂന്നുമൊന്നുമല്ല, ആറാണു ക്യാമറകള്‍' എന്നാണ് പുതിയ ഫോണിനെക്കുറിച്ചു ഷവോമി പറഞ്ഞത്. ഏപ്രില്‍...
നിയന്ത്രണം നഷ്ടപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു
ബീജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ദക്ഷിണ പസഫിക്കില്‍ പതിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീര്‍ന്നിട്ടുണ്ട്. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. 2011...
ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറഞ്ഞു തരും!!! പ്രാദേശിക ഭാഷാ സൗകര്യം ഏര്‍പ്പെടുത്തി
ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി.
ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി....