Tag: tech
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടിയിരിക്കുകയാണ് പുതിയ വേര്‍ഷനില്‍. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍...
ജിയോയ്ക്ക് പിന്നാലെ മറ്റു ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു; ജിയോ താരിഫ് നിരക്കില്‍ തല്‍ക്കാലം മാറ്റമില്ല
രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല...
ഒടുവില്‍ അതും എത്തി; വാട്ട്‌സ്ആപ്പില്‍ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറുകള്‍ വന്നു
വാട്സാപ്പ് ഉപയോക്താക്കള്‍ കൊതിച്ചിരുന്ന ഫീച്ചറുകള്‍ എത്തിയിരിക്കുന്നു. ഏറെക്കാലമായി കാത്തിരുന്ന ഫെയ്സ്ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക.
വാട്സാപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്സ്ഐഡി,...
അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്
അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ...
നിങ്ങളുടെ ഇന്റര്‍നെറ്റ് തടസപ്പെടുമോ..? സത്യാവസ്ഥ ഇതാണ്…….
തിരുവനന്തപുരം: ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎന്‍എസ് (ഡൊമെയ്ന്‍ നെയിം സിസ്റ്റം) സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസ്സപ്പെടുമെന്ന് ഇന്നലെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടുത്ത 24 മണിക്കൂറില്‍ തടസം വരില്ലെന്നാണ്....
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും
ന്യൂഡല്‍ഹി: ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും....
വാട്ട്‌സ്ആപ്പ് ഉടന്‍ ബാക്ക്ആപ്പ് ചെയ്‌തോളൂ; ഇല്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും; ഇനി അധികം സമയമില്ല
വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ എല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. വാട്ട്‌സ്ആപ്പിലെ ഡേറ്റകളെല്ലാം നഷ്ടപ്പെടാന്‍ പോകുന്നു. അതെ.. കഴിഞ്ഞ ഒരുവര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സാപ് പറയുന്നത് ഡേറ്റ ബാക്-അപ്...
ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. 15 ദിവസം സമയം ആണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കുന്നത്...