Tag: teaser

അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന്റെ പ്രകടനം ആരും കണ്ടില്ല എന്ന് ഇനി പറയണ്ട, ആളൊരുക്കം ടീസര്‍ എത്തി

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയ 'ആളൊരുക്കം' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് ആളൊരുക്കം സംവിധാനം ചെയ്തിരിക്കുന്നത്. കാണാതായ മകനെ അന്വേഷിച്ചിറങ്ങിയ ഒരു അച്ഛന്റെ ആത്മസംഘര്‍ഷങ്ങളും നിസഹായാവസ്ഥയുമാണ് ആളൊരുക്കത്തില്‍ പറയുന്നത്. പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായാണ്...

ഐ ലവ്വ് യൂ…. മീനുക്കുട്ടീ… ‘മോഹന്‍ലാല്‍’ ടീസര്‍ പുറത്ത്!!

മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...

സെക്‌സ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഓപ്പണായിട്ട് പറയൂ… ടൊവിനോയോട് നടി !! വീഡിയോ പുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം 'അഭിയുടെ കഥ അനുവിന്റേയും' പുതിയ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം....

‘ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു നല്ലകാലം വരും സത്യാ’……. ക്യാപ്റ്റന്റെനില്‍ ജയസൂര്യമാത്രമല്ല ഈ മെഗാസ്റ്റാറും എത്തുന്നു: പുതിയ ടീസര്‍ പുറത്ത്

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥയുമായി 'ക്യാപ്റ്റന്‍' നാളെ തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ കളം നിറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കളം നിറയുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ക്യാപ്റ്റന്‍ റിലീസ്...

ഇതുപോലെ ഒരു വൃത്തികെട്ട ടീസര്‍ ഇറങ്ങിയിട്ടില്ല… ഗൗതം കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിന്റെ ടീസറിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ ഇരുട്ട അറയില്‍ മുറട്ട് കുത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സന്തോഷ് പി. ജയകുമാര്‍റാണ് സംവിധാനം ചെയ്യുന്നത്. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രം...

ഷക്കീല തിരിച്ചെത്തുന്നു’ശീലാവതി’യായി, ചിത്രത്തിന്റെ ടീസര്‍ പുറത്ത്

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീല തിരിച്ചെത്തുകയാണ് 'ശീലാവതി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലൂടെ. 'ശീലാവതി, വാട്ട് ഈസ് ദിസ് ഫ***?' എന്നാണ് ഈ തെലുങ്ക് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കേരളത്തെ പിടിച്ചുലച്ച ഒരു വിവാദ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്....

ആട്ടവും,പാട്ടുമായി താരങ്ങള്‍ അരങ്ങ് തകര്‍ത്തു, ഭാവനയുടെ വിവാഹ ട്രെയിലര്‍ എത്തി

നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ...

വി.പി. സത്യനായി ജയസൂര്യ, ‘ക്യാപ്റ്റന്റ’ ടീസര്‍ പുറത്ത്

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ''ക്യാപ്റ്റന്റെ'' ടീസര്‍ പുറത്തിറങ്ങി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാപ്റ്റന്‍ സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.
Advertismentspot_img

Most Popular