Tag: teaser

സാഹോയിലെ പ്രണയഗാനം ഉടന്‍: ഗാനത്തിന്റെ ടീസര്‍ എത്തി

പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന്...

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഉണ്ട’ യുടെ ടീസര്‍ കാണാം

പുതിയ മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങി.. ഒപ്പമുള്ള പോലീസുകാരെ തോക്ക് കൊണ്ടു വെടി വയ്ക്കാന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരിശീലിപ്പിക്കുന്നതാണ് ടീസറിലെ പ്രധാന ആകര്‍ഷണം. പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

സ്ഫടികം 2 ടീസര്‍ ഇറങ്ങി; എന്ത് ദുരന്തമാണെന്ന് ആരാധകര്‍; ഡിസ് ലൈക്ക് നിറയുന്നു…

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. സ്ഫടികത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ബിജു ജെ. കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ്...

ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്. ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്....

ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും…!!!! കായംകുളം കൊച്ചുണ്ണയുടെ ടീസര്‍ തകർപ്പൻ ഡയലോഗുമായി എത്തി…

'ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും' എന്ന കിടിലന്‍ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ എത്തി. മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയാണ്. ചിത്രത്തില്‍...

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇനി സിനിമ, ‘ഉറി’ ടീസര്‍ പുറത്ത്

ഇന്ത്യയുടെ അഭിമാനമായി മാറിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അഭ്രപാളിയിലെത്തുന്നു. യഥാര്‍ത്ഥ സംഭവത്തിന്റെ പുനരാവിഷ്‌കരണമായി ഇറങ്ങുന്ന ചിത്രത്തിന് ഉറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറിയില്‍ നടന്ന ഭീകരാക്രമണം പശ്ചാത്തലമാക്കിയാണ് ചിത്രം. ആദിത്യ ധര്‍ ആണ് സംവിധാനം. വിക്കി കൗശല്‍ നായക കഥാപാത്രമാകുന്നു. ജനുവരി 11ന്...

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സും ആക്ഷനുമായി യന്തിരന്‍ 2വിന്റെ ടീസറെത്തി

കാത്തിരിപ്പിന് വിരാമം, ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിട്ടിയുടെ തിരിച്ചു വരവാണ് പ്രമേയം. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. നവംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും. വിഫ്എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോയത് കൊണ്ടാണ്...

രാഷ്ട്രീയക്കാരനായി വിജയ് ദേവരകൊണ്ട,’നോട്ട’യുടെ ടീസര്‍ എത്തി

'ഗീതാഗോവിന്ദ'ത്തിലൂടെ 'നൂറുകോടി ക്ലബ്ബി'ല്‍ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയചിത്രം 'നോട്ട'യുടെ വീഡിയോയെ ആവേശത്തോടെ വരവേറ്റ് ദക്ഷിണേന്ത്യന്‍ സിനിമാലോകം. ബുധനാഴ്ച വൈകിട്ട് പുറത്തുവന്ന, വിജയിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ 'നോട്ട'യുടെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ ഏറെ കയ്യടി നേടുന്നത്. ട്രെയിലറിനു മുന്നോടിയായാണ്...
Advertismentspot_img

Most Popular