Tag: teaser

കട്ട കലിപ്പില്‍ ബിജു മേനോന്‍, പടയോട്ടം ടീസര്‍ എത്തി

കൊച്ചി:ബിജുമേനോന്റെ ഓണചിത്രം പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നവാഗതനായ റഫീഖ് ഇബ്രാഹീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ ബിജുമേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. ഫാമിലി കോമഡി...

റൊമാന്റിക് ലുക്കില്‍ തൃഷ-വിജയ് സേതുപതി; ’96’ ടീസര്‍

തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '96' ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് മൂഡിലുള്ളതാണന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. '96' ഒരു റൊമാന്റിക് ഡ്രാമ കൂടിയാണ്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി...

ഒടിവേലകള്‍ കാണിക്കാന്‍ ഒടിയന്‍ മാണിക്യന്‍ വരുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഒടിയന്റ പുതിയ ടീസര്‍ എത്തി

കൊച്ചി:ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടത്. ടീസറില്‍ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹന്‍ലാല്‍ ആണുള്ളത്....

തമിഴകം കീഴടക്കാനുള്ള സൈക്കോളജിക്കല്‍ മൂവുമായി പ്രിയാ വാര്യര്‍, അഡാര്‍ ലവിലെ തമിഴ് ടീസര്‍

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന 'ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി. പ്രിയയും റോഷനും തന്നെയാണ് രണ്ടാമത്തെ ടീസറിലും തിളങ്ങിയിരിക്കുന്നത്. തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ടോവിനോ ഇനി ‘തീവണ്ടി’യില്‍…. ടീസര്‍ പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി. ചാന്ദിനി ശ്രീധരനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം വലിയെ തരംഗമായിരുന്നു. നാല്...

അങ്കിളോ…….മമ്മൂട്ടി നായകനായി എത്തുന്ന അങ്കിളിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനായി എത്തുന്ന അങ്കിളിന്റെ ടീസറെത്തി.ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ ആണ് സംവിധാനം. ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ...

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്ത് (വീഡിയോ)

കൊച്ചി: ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി...

ലാലേട്ടന്‍ വരും…. ടോണിക്കുട്ടന്‍ പാട്ടുമായി മോഹന്‍ലാല്‍ ടീസര്‍ എത്തി

കൊച്ചി: സജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടോണിക്കുട്ടാ എന്ന് തുടങ്ങുന്ന പാട്ടോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം നല്‍കിയിരിക്കുന്നത്.
Advertismentspot_img

Most Popular