വി.പി. സത്യനായി ജയസൂര്യ, ‘ക്യാപ്റ്റന്റ’ ടീസര്‍ പുറത്ത്

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ”ക്യാപ്റ്റന്റെ” ടീസര്‍ പുറത്തിറങ്ങി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാപ്റ്റന്‍ സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.

SHARE