കശ്മീര്‍ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിജയ് സേതുപതി. കുട്ടിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വേദനയാണ്. പ്രതികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു. ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന്...
തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ 45 ദിവസമായി നടന്നു വന്നസമരം അവസാനിച്ചു. ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ്, വിഷ്വല്‍ പ്രിന്റ് ഫീസ് തുടങ്ങിയവ ഉയര്‍ത്തിയതിനെതിരെ ആയിരുന്നു സമരം. മന്ത്രി കടമ്പൂര് രാജുവിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളും ഡിജിറ്റല്‍ നിര്‍വാഹകരും സിനിമാ നിര്‍മ്മാതക്കളും നടത്തിയ ചര്‍ച്ച...
തുടക്കം മുതല്‍ വിവാദം മായ പരിപാടിയായിരുന്നു നടന് ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ. കളേഴ്സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എങ്കിലും വന്‍ ജനപ്രീതിയാണ് പരിപാടിക്കുണ്ടായിരുന്നത്. 16...
മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ട്രെയിലറെത്തി. സമൂഹത്തിന്റെ കപടസദാചാരബോധത്തെ തുറന്നുകാട്ടുന്ന ടീസര്‍ വൈറലായിരുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ മമ്മൂട്ടിക്ക്് നെഗറ്റീവ് റോളുണ്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍...
ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന...
ലേലം 2വില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി നതന്നെ എത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങന്നതായി നേരത്തെയും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന സുരേഷ് ഗോപിയെ പുറത്താക്കി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമാകരിയര്‍ അവസാനിച്ചുവെന്നും...
പ്രഭുദേവ നായകനായി അഭിനയിച്ച ചിത്രമാണ് മെര്‍ക്കുറി. തമിഴ്നാട്ടില്‍ സിനിമാ സമരമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാല്‍ ചിത്രം റിലീസായ ദിവസം തന്നെ വ്യാജനും പുറത്തിറങ്ങിയ സംഘടത്തിലാണ് പ്രഭുദേവ. തമിഴ്നാട്ടില്‍ റിലീസ് ഇല്ലാത്തതിനാല്‍ എല്ലാവരും വ്യാജനെ ആശ്രയിക്കുന്നത് സിനിമയുടെ...
വിക്രമിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തില്‍ വില്ലനായി വിനായകന്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും വിനായകനാണ് ചിത്രത്തില്‍ വില്ലാനായി എത്തുന്നത് എന്നാണ് ഫിലിം ട്രാക്കിംഗ് അക്കൗണ്ടുകളുടെ ട്വീറ്റ്.
തമിഴ് സിനിമ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണിത്. നേരത്തെ പൃഥ്വിരാജ് ചെയ്യുമെന്ന്...