Tag: cinema

രാഷ്ട്രീയ ജീവിതത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കും; ജനങ്ങളോടുള്ള കടപ്പാടാണ് വലുതെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ അവസാനിപ്പിക്കുമെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളോടുള്ള കടപ്പാടാണു വലുത്. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം...

ഫാന്റസിയുമായി ആസിഫ് അലി…… ‘ഇബിലീസിന്റെ ട്രെയിലര്‍

കൊച്ചി:ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്ലീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്.ചിത്രം ആഗസ്ത് 3 ന് തിയേറ്ററുകളിലെത്തും. വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണയാണ് നായിക. അഡ്വെഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു...

മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം....

ഹനാന് സിനിമയില്‍ നിന്ന് അവസരപ്പെരുമഴ!!! ക്ഷണം ലഭിച്ചിരിക്കുന്നത് മികച്ച പ്രൊജക്ടുകളില്‍ നിന്ന്

കൊച്ചി: ജീവിതത്തോട് പടപൊരുതുന്ന തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ്, ജിത്തു...

‘സിനിമയൊന്നും ഇല്ലാതിരിക്കുന്ന നിങ്ങള്‍ക്ക് അവധി ആഘോഷിക്കാന്‍ പണമുണ്ടോ?’ പരിഹസിച്ച ആരാധകന് അഭിഷേക് ബച്ചന്‍ കൊടുത്ത മറുപടി

വിവാഹ ശേഷം സിനിമയിലേക്ക് സജീവ തിരിച്ചുവരവ് നടത്തിയ ഐശ്വര്യ റായ്ക്ക് സിനിമകളുടെ തിരക്കേറുകയാണ്. എന്നാല്‍ പേരിന് ഒരു സിനിമ പോലും ഇല്ലാതെ ഇരിക്കുകയാണ് അഭിഷേക് ബച്ചന്‍. നിരവധി പേരാണ് സിനിമയില്‍ അവസരമൊന്നുമില്ലാതെ നില്‍ക്കുന്ന അഭിഷേക് ബച്ചനെ കളിയാക്കി രംഗത്തെത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ പരിഹാസവുമായി എത്തുന്നവര്‍ക്ക് ചുട്ടമറുപടി...

പേടിപ്പിക്കാനൊരുങ്ങി തൃഷ

തൃഷ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയ്ലര്‍ പുറത്ത്. ആര്‍. മാതേഷ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹിനി, വൈഷ്ണവി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍,...

ലൂസിഫറി’നോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്: മുരളി ഗോപി

കൊച്ചി:മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേയാണ് ആരംഭിച്ചത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച്...

എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കുന്നത്…? മോഹന്‍ലാലിനു വേണ്ടി വാദിച്ച് ഭാഗ്യലക്ഷ്മി

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. 'എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാന്‍...
Advertismentspot_img

Most Popular

G-8R01BE49R7