Tag: cinema
ഒടിയന് പാലഭിഷേകം (വീഡിയോ കാണാം)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന് സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്ലക്സ്...
മഞ്ജുവിന്റെ തിരിച്ചു വരവ് അറിയിച്ചത് ശ്രീകുമാര്‍ മേനോന്; കാണാന്‍ സൗകര്യമൊരുക്കിയതും ശ്രീകുമാര്‍; ദിലീപിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്… വെളിപ്പെടുത്തലുമായി റോഷന് ആന്‍ഡ്രൂസ്…
ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്സംവിധായകന് റോഷന് ആന്‍ഡ്രൂസ് ആണ്. റോഷന് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കരങ്ങളും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ്...
പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)
കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന് സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്.
ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന് ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല....
മാതൃഭൂമിക്കെതിരേ താരസംഘടന; മോഹന്‍ ലാല്‍ രാജിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല; അമ്മയില്‍ യാതൊരു പ്രശ്നങ്ങളുമില്ല; റിപ്പോര്‍ട്ട് പരസ്യം കിട്ടാത്തതിലുള്ള വിദ്വേഷം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വാക്കു തര്‍ക്കവും ചേരിപ്പോരുമുണ്ടായെന്ന വാര്‍ത്തയ്ക്കെതിരേ സംഘടന. മാതൃഭൂമി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും സംഘടന വ്യക്തമാക്കുന്നു. അമ്മയില്‍ ചേരിപ്പോര് ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മാതൃഭൂമിക്ക് അമ്മയോടുള്ള...
കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് അട്ടിമറി നടത്തുന്നതെന്തിനെന്ന് മോഹന്‍ലാല്‍; അമ്മയില്‍ ചേരിപ്പോര്; മുഖ്യമന്ത്രിക്ക് അയച്ച കത്ത് മുതിര്‍ന്ന നടന് മുക്കി; പ്രതിഷേധിച്ച് ലാല്‍ രാജിക്കൊരുങ്ങി
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കക്ഷിചേരാനുള്ള 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതല്‍ മോഹന്‍ലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു.
ജൂലായ് 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം നടന്ന...
പോലീസ് സ്റ്റേഷനുകളില്‍ കൊച്ചുണ്ണിക്കായി ലുക്കൗട്ട് നോട്ടീസ്; പിടികിട്ടാപ്പുള്ളിക്കായി പോലീസിന്റെ തെരച്ചില്‍
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി വ്യത്യസ്ഥ രീതിയിലുളള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. കായംകുളം...
അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും: ഐശ്വര്യറായ്
വെറുക്കുന്നവര്‍ക്കും വിമര്ശിക്കുന്നവര്ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഐശ്വര്യ റായ് ബച്ചന് പറയുന്നത്. അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
ഒരു സിനിമയില്‍ തന്നെ നായികയായി കാസ്റ്റ് ചെയ്തു; രാത്രിയായപ്പോള്‍ മെസേജും കോളും വരാന്‍ തുടങ്ങി; കാസ്റ്റിംഗ് അനുഭവം തുറന്ന് പറഞ്ഞ് നടി കനി കുസൃതി
സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. ''പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍...