Tag: cinema
ലൂസിഫര്‍ ലൊക്കേഷനില്‍ എന്തുകൊണ്ട് ജനക്കൂട്ടം ..പൃഥിരാജ് സംസാരിക്കുന്നു
പുതിയ ചിത്രമായ രണത്തിന്റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്. പൊലീസ് വണ്ടിയിലിരുന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. ഏറെ നാളുകള്‍ക്കു ശേഷമാണ് താരം ലൈവിലെത്തിയത്.
ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്'', പൃഥ്വിരാജ് പറഞ്ഞുതുടങ്ങി. രണത്തിന്റെ വിശേഷങ്ങള്‍...
ഓഡിഷന് സഹായിക്കാന്‍ കോഓര്‍ഡിനേറ്ററായി പോയി സിനിമയിലേക്ക് എത്തിയ കഥ പറഞ്ഞ് നടി ശ്രീവിദ്യ
ഒരു പഴയ ബോംബ് കഥയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ. പുതിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സത്യത്തില്‍ താന്‍ നടിയാകാന്‍ ഉദ്ദേശിച്ചിരുന്നില്ല വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് വന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. മഖ്ബൂല്‍ സല്മാന് നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി...
വാപ്പച്ചിയുടെ പിറന്നാളിന് വീട്ടിലെത്തിയ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍
മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരാന്‍ എത്തിയ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്ററിന് ുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇന്നലെ രാത്രി തന്നെ താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന്...
മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി അനു സിത്താര
മലയാളികലുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ സഹപ്രവര്‍ത്തകരും ആശംസയായി എത്തുന്നുണ്ട്. നടി അനുസിത്താര മമ്മൂട്ടിക്ക് നല്കിയ പിറന്നാള്‍ ആശംസ വേറിട്ടതായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലെ...
നടി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ബംഗാളിലെ പ്രമുഖ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൗത്ത് കൊല്‍ക്കത്ത കാരിയായ നടി ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്....
സെറ്റിലിരുന്ന് ആ മഹാനടന് കഴിച്ചത് വോഡ്കയും പച്ചമുളകും..!!! അന്നത്തെ അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് വല്ലാതെ വേദനിപ്പിച്ചു ലാല്‍ ജോസ്
സിനിമാ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന് ലാല്‍ ജോസ്. മലയാളത്തിന്റെ മഹാ നടന് തിലകനുമായുള്ള ഒരു അനുഭവമാണ് ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുന്നത്. 'രണ്ടാം ഭാവം' എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ തിലകനെ താന്‍ അസ്വസ്ഥനായി കാണപ്പെട്ടു,...
ഓരോ നിമിഷവും ത്രില്ലടിച്ചായിരുന്നു ഒടിയന് ഡബ്ബിങ്ങ് ചെയ്തത്
ഒടിയന് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടന് അനീഷ് ജി. മേനോന്. സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തീകരിച്ചെന്നും ഓരോ നിമിഷവും ത്രില്ലടിച്ചായിരുന്നു ചെയ്തതെന്നും അനീഷ് പറയുന്നു.
അനീഷിന്റെ വാക്കുകള്‍–
ഒടിയന് ഡബ്ബിങ് പൂര്‍ത്തീകരിച്ചു. ഈ ഒന്‍പത് കൊല്ലത്തെ ചെറിയ സിനിമ ജീവിതത്തിനിടയില്‍ രാത്രി ഷൂട്ടിങ്ങ് കുറെ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടാ, ഒരു...
കേട്ടറിവിനേക്കാള് എത്രയോ വലുതാണ് ലാല്‍ എന്ന സത്യം; ബിജെപി സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് സംവിധായകന്റെ പ്രതികരണം
നടന് മോഹന്‍ലാല്‍ ബിജെപി സ്ഥാര്‍ത്ഥിയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന് എം.എ നിഷാദ്. ഒരു കലാകാരന് പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ, ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന...