തന്റെ പുതിയ ചിത്രത്തില്‍ നിന്നും ദിലീപിനെ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി നാദിര്‍ഷാ രംഗത്തെത്തി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനില്‍നിന്നാണ് ദിലീപ് ഒഴിവായെന്ന വാര്‍ത്തവന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം...
കൊച്ചി:ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചു. 'അറബിക്കടലിന്റെ സിംഹം'എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ഒടിയന്, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് നിലവില്‍ മോഹന്‍ലാലിന്റേതായി ഉള്ളത്.
ഒടിയന് ഡിസംബര്‍ 14നും...
അപ്പാനി ശരത്തിന്റെ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ സന്തോഷ വാര്‍ത്ത ശരത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ശരത് പറയുകയുണ്ടായി. പ്രളയ ജലം താണ്ടിയെത്തിയ...
പ്രളയത്തിന് ശേഷം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണ് മലയാളികള്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ എലിപ്പനി വന്ന് മരിക്കുന്ന സാഹചര്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാതെ നോക്കല്‍ ആണ്. അതിന് വേണ്ടി സര്‍ക്കാര്‍ തന്നെ പ്രതിരോധമരുന്നുകള്‍ ഇറക്കിയിട്ടുണ്ട്. അങ്കന്‍വാടികള്‍ വഴിയും ആശാവര്‍ക്കര്‍മാര്‍ വഴിയും മറ്റുമാണ് ഇത്...
പഴയപാട്ടുകള്‍ പുതിയ മ്യൂസിക് ഇട്ട് റീമിക്സ് ചെയ്യുന്നത് ഇപ്പോള്‍ ഒരു സാധാരണമാണ്. എന്നാല്‍ ഇതിനെതിരേ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ലതാമങ്കേഷ്കര്‍
'ചല്‍തേ ചല്‍തേ യൂഹി കോയി മില്‍ഗയാതാ' എന്ന ഗാനത്തിന്റെ റിമിക്സ് ആണ് ലതാ മങ്കേഷ്കറിനെ ചൊടിപ്പിച്ചത്. 'മിത്രോം' എന്ന ചിത്രത്തിനു വേണ്ടി...
മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് യുവസംവിധായകന്. ബിജു. ജെ. കട്ടയ്ക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് ബിജു വാര്‍ത്ത പുറത്തുവിട്ടത്. സൂചനകള്‍. 'യുവേഴ്സ് ലവിങ്ലി' എന്ന ചിത്രമൊരുക്കിയ...
കലാഭവന്‍ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകന് വിനയന് ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി.രാമകൃഷ്ണന്. ചിത്രത്തില്‍ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോള്‍' എന്നു തുടങ്ങുന്ന നാടന്‍ പാട്ട് പാടിയിരിക്കുന്നത് രാമകൃഷ്ണനാണ്. പാട്ട് പാടിയതും ചിത്രീകരണത്തില്‍ പങ്കാളിയായതുമൊക്കെ...
രജനീകാന്തിനും വിജയ് സേതുപതിക്കൊപ്പം മണികണ്ഠന് ആചാരിയും. രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രം 'പേട്ട'യിലാണ് മലയാളതാരം മണികണ്ഠന് ആചാരി അഭിനയക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി ലക്ക്നൗവില്‍ വിജയ് സേതുപതിക്കൊപ്പമാണ് താനെന്ന് മണികണ്ഠന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന് വാര്‍ത്ത പുറത്തു...