Tag: SWAPANA
സ്വപ്നയുടെ ആത്മകഥ സിനിമയാകുമോ?; അവകാശം ചോദിച്ച് സിനിമാക്കാരെത്തി
സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ എത്തിയിരുന്നുവെന്ന് തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.
സ്വപ്നയും ശിവശങ്കറും...
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദം: ശബ്ദസന്ദേശം തന്റേതു തന്നെ, പിന്നില്‍ പൊലീസ് എന്ന് സ്വപ്ന
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം...
മുഖ്യമന്ത്രിക്കൂ മുന്‍പേ ശിവശങ്കറും സ്വപ്നയും ദുബായ്ക്കു പറന്നു, കമ്മീഷന്‍ കിട്ടിയത് ഒരു കോടി രൂപ
തിരുവനന്തപുരം: ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്ന സുരേഷിന്റെ നിലപാട് സര്‍ക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയായി. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമാണ്. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താന്‍ ശ്രമിച്ച സ്വപ്നയുടെ...
പിണറായിയുടെ പോലീസില്‍ വിശ്വാസം ഇല്ല; സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ പോലീസിന്റെ സഹായം വേണ്ടെന്ന് കസ്റ്റംസ്; പിടിച്ചെടുത്ത സ്വര്‍ണം ലോക്കറില്‍
കൊച്ചി: സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ കസ്റ്റംസ്, കേരള പോലീസിന്റെ സഹായംതേടില്ല. സ്വപ്ന ഒളിവില്‍പ്പോയ സാഹചര്യത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായംതേടുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ ആവശ്യമില്ലെന്നും കേസില്‍ പോലീസിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്.
വിമാനത്താവളംവഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്...