Tag: suicide attempt
ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു
കോഴിക്കോട്• കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിവ് വലുതല്ലെന്നും അപകടനില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
രക്തം വാർന്ന...
മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി; മനുഷ്യ മഹാശൃംഖലയ്ക്കിടെ ആത്മഹത്യാശ്രമം
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ്...
ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു?
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പേരെടുത്ത് പറഞ്ഞ പെണ്‍കുട്ടി ഭയം കാരണമാണ് കോളേജില്‍ നിന്നും മാറുന്ന തെന്ന് ബന്ധു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥിനി കോളേജ് മാറാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്...
ഹോസ്റ്റലില്‍ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് എസ്എഫ്‌ഐക്കെതിരേ ….
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് പുറത്ത്. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് കുറിപ്പില്‍ വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ്...
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തി. ഹോസ്റ്റല്‍ കെട്ടിടത്തില്‍ കൈയിലെ ഞരമ്പ് മുറിച്ച് ബോധരഹിതയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടി അപകട നില തരണം...
പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി; സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം പെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കനത്ത തിരിച്ചടി. പിരിച്ചുവിട്ട വരെ നേരായ വഴിയില്‍ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സമരക്കാരും...
കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു!! വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി
അഗര്‍ത്തല: കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിലീപ് കുമാര്‍ സാഹയുടെ കൈയില്‍ രാഖി കെട്ടാന്‍ ഇയാളുടെ പെണ്‍സുഹൃത്തിനെ അധ്യാപകരും പ്രിന്‍സിപ്പലും...
റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ആലുവ സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം
കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധം. ഓഫീസിലുള്ളവര്‍ ഇടപെട്ട് അബ്ദു...