Tag: sreenivasan
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...
എല്ലാം എന്റെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്; ഇതെങ്കിലും നിന്റെ വീട്ടിലേക്ക് കൊണ്ടുപോണം; വിനീതിനോട് വിനീതമായി അഭ്യര്‍ഥിച്ച് ശ്രീനിവാസന്‍
അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ നൂറാം ദിനം ആഘോഷം കൊച്ചിയില്‍ നടന്നു. വിനീത് ശ്രീനിവാസനും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമായാണ് അരവിന്ദന്റെ അതിഥികള്‍. രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് എം മോഹനായിരുന്നു സംവിധാനം. അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍...
മോഹന്‍ലാലിനെ ഇതില്‍ കൂടുതല്‍ പരിഹസിക്കാറുണ്ട്!!! മോഹന്‍ലാലുമായുള്ള പിണക്കത്തെ കുറിച്ച് ശ്രീനിവാസന്‍
വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കൂട്ടുകെട്ടായിരിന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. ഇവരുടെ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. സിനിമയില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇവര്‍ വളരെ അടുത്ത ബന്ധംവെച്ച് പുലര്‍ത്തിയിരുന്നു.
എന്നാല്‍ ഉദയനാണ് താരം എന്ന സിനിമയ്ക്ക്...
കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നു നടന്‍ ശ്രീനിവാസന്‍
കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍...
വീനീതിനെ വെല്ലുവിളിച്ച് ശ്രീനിവാസന്‍ മ്യൂസിക് ആല്‍ബം ഇറക്കുന്നു…..പാടുന്നതും,മ്യൂസിക്ക് നല്‍കുന്നതും ശ്രീനി തന്നെ !! രസകരമായ വീഡിയോ പുറത്ത്
സിനിമയിലല്ല, ജീവിതത്തിലും ശ്രീനിവാസന്‍ നമ്മളെ ചിരിപ്പിക്കും. വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അരവിന്ദന്റെ അതിഥികള്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനി സംസാരിച്ചത്. പക്ഷേ ശ്രീനിവാസന്റെ സംസാരം കേട്ട ഒരാള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മലയാളി അല്ല..ഫഹദ് ചിത്രത്തിന്റെ പേര് മാറ്റുകയാണെന്ന് സത്യന്‍ അന്തിക്കാട്… മലയാളിത്തമുള്ള പേരിനായി കാത്തിക്കാം
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സാധാരണ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ സത്യന്‍ ചിത്രത്തിന് പേരിടാറുളഅള. എന്നാല്‍ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി...
‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്ത് (വീഡിയോ)
കൊച്ചി: ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി...
‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്… അമ്മ അഭിനയിച്ച രംഗം ഷെയര്‍ ചെയ്ത് വാലന്റൈന്‍സ് ഡേ ആശംസിച്ച് കാളിദാസ്
കാമൂകീ കാമുകന്‍മാര്‍ പരസ്പരം പ്രണോയോപഹാരങ്ങള്‍ കൈമാറിയും ചിലര്‍ പ്രണയം തുറന്നുപറഞ്ഞും വാലന്റൈന്‍സ് ഡേആഘോഷിക്കുമ്പോള്‍ നടന്‍ കാളിദാസ് ജയറാമിന് ഈ ദിവസം പങ്കുവെക്കാനുള്ള സന്ദേശം അല്പം വ്യത്യസ്തമാണ്. സ്വന്തം അമ്മ പാര്‍വതി അഭിനയിച്ച ഒരു സിനിമയിലെ രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് വാലന്റൈന്‍സ് ഡേ ആശംസ...