Tag: sports

ആരാധകന്റെ കാലുപിടിച്ച് സെവാഗ് ചിത്രങ്ങള്‍ വൈറല്‍

സിനിമ-ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ആരാധകര്‍ കൂടുതലാണ്. താരങ്ങളെ ജീവനുതുല്യം ആരാധിക്കുന്ന നിരവധി ആരാധകരെ നാം കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തിനോടുള്ള ആരാധനയില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവരെ ഒരു നോക്കു കാണാന്‍ വരെ ഇവരെത്തും. അത്തരത്തില്‍ ആരാധന തലയ്ക്ക് പിടിച്ച് ഓരാളെ കുറിച്ചാണ് പറയുന്നത്. മുന്‍ ഇന്ത്യന്‍ താരം...

മകന്റെ പേരിലും ഫുട്ബോളിനോടുള്ള പ്രണയം ഒളിപ്പിച്ച് വിനീത്

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സി.കെ വിനീത് എന്ന മലയാളി താരം.അടുത്തിടെയാണ് സി കെ വിനീതിന് മകന്‍ ജനിച്ചത്. തനിക്ക് മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് വിനീത്. ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മകന്റെ പേരിലും ഫുട്ബോളിനോടുള്ള...

ഗെയ് ലിന്റെ ഷൂ ലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍.. വിഡിയോ വൈറലാകുന്നു

ഗെയ് ലിന്റെ ഷൂലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍. ഐപിഎല്ലില്‍ ഇരുചേരിയിലുളള താരങ്ങള്‍ പരസ്പരം വൈരം മറന്ന് സൗഹൃദം പങ്കിടുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും പഞ്ചാബും തമ്മിലുളള മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാഴ്ച അരങ്ങേറിയത്....

ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ടീമിന് ഐപിഎല്ലില്‍ മോശം തുടക്കമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ട ടീം ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. കൊഹ്ലിയെ പ്രശംസിച്ച് ചെന്നൈയുടെ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ...

കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്....

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഇരുവരുടേയും നേട്ടം. 247.2 പോയിന്റാണ് മെഹുലി നേടിയത്. 225.3 പോയിന്റാണ് ചന്ദേല നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മനീഷ് കൗശിക് ക്വാര്‍ട്ടര്‍ ഫൈനലില്‍...

തന്റെ കുഞ്ഞിന്റെ സര്‍നെയിം മിര്‍സ മാലിക് ;ലിംഗവിവേചനത്തെനെതിരെ സാനിയ മിര്‍സ

മുംബൈ: ലിംഗവിവേചനത്തെനെതിരെ ടെന്നിസ് താരം സാനിയ മിര്‍സ. ഗോവ ഫെസ്റ്റ് 2018 ലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.' ഇന്ന് ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം. എപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നോ അപ്പോള്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക് എന്നല്ല മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ഞാനും...

കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍; ഇനി ഏറ്റുമുട്ടല്‍ ബംഗാളുമായി

കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. രണ്ടാം...
Advertismentspot_img

Most Popular