Tag: special

ഇവർ ​ഗോവിന്ദച്ചാമിയുടെ പിൻ​ഗാമികളോ..? തീവണ്ടിയിൽ രാത്രി ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങി; എറണാകുളം- തൃശൂർ യാത്രയ്ക്കിടെ 16കാരിയോ​ട് അതിക്രമം; ​ഗാർഡിനെതിരേയും പരാതി

തീവണ്ടി യാത്രയ്ക്കിടെ പതിനാറുകാരിയോട് അതിക്രമം കാട്ടിയ അഞ്ചുപേരില്‍, മൂന്നുപേരെ എറണാകുളം റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ അമ്പതുവയസ്സ് പിന്നിട്ടവരാണ്. സീസണ്‍ ടിക്കറ്റുകാരായ ഇവര്‍ ഒളിവിലാണ്. പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് മൂന്ന്...

60ാം പിറന്നാളിന് 60,000 കോടിയുടെ സമ്മാനം നൽകാൻ ​ഗൗതം അദാനി

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനിയുടെ 60-ാം പിറന്നാൾ ആഘോഷം ​ഗംഭീരമാക്കുന്നു. ഗമായി 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന കൈകാര്യം ചെയ്യുന്നത്....

72 മണിക്കൂർ നോൺസ്റ്റോപ്പ് സെക്സ്; ഈ അതീവ സുന്ദരിയുടെ കഥകൾക്കു പിന്നിൽ…

സ്ത്രീ ശരീരത്തോട് അസാധാരണമായ സാമ്യം പുലർത്തുന്ന കൃത്രിമ യുവതിയെ ചൈന വികസിപ്പിച്ചെടുത്തു എന്ന വാർത്ത സൈബർ ലോകത്ത് കുറച്ചു ദിവസങ്ങളായി പ്രചരിച്ചു വരുന്നുണ്ട്. സ്ത്രീ ശരീരത്തോട് 99 ശതമാനം സാമ്യമുള്ള ഈ സെക്സ് പാവക്ക് വിവിധ ഭാഷകൾ അറിയാമെന്നും ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാൾ സുഖകരമായി...

‘മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്; മെയ് 1 ഞായറാഴ്ച വൈകുന്നേരം 3ന്

മലയാള സംഗീത വ്യവസായത്തിലെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഇന്ത്യയിലെ ctiy-cetnric music and entertainment company യായ മിര്‍ച്ചി, 'മിര്‍ച്ചി മ്യൂസിക് അവാര്‍ഡ് സൗത്തി'ന്റെ 12ാമത് എഡിഷന്‍ അടുത്തിടെ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവാര്‍ഡുകളും സംഗീതവും നൃത്തവും ചിരിയും...

ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം, ഇത് ഞാൻ ഫ്രെയിം ചെയ്ത് സ്വീകരണമുറിയിൽ സൂക്ഷിക്കും- ടൊവിനോ

നടൻ ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ. "ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം...മലയാള സിനിമയുടെ യഥാർഥ...

യൂസഫലി വാക്ക് പാലിച്ചു; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം

കാഞ്ഞിരമറ്റം: ആമിന ഉമ്മയ്ക്ക് ഇനി ജപ്തിഭീഷണിയില്ലാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം. ജപ്തി തീര്‍ത്ത് ബാങ്കില്‍ നിന്നും ആധാരം തിരിച്ചെടുത്ത് കൈയ്യില്‍ കിട്ടിയപ്പോള്‍ ആമിനയ്ക്കും ഭര്‍ത്താവ് സെയ്ദ് മുഹമ്മദിനും കണ്ണുകളെ വിശ്വസിക്കാനായില്ല. പനങ്ങാട് രക്ഷാപ്രവര്‍ത്തകരെ കാണാനെത്തിയ എം.എ.യൂസുഫലിയോട് ആമിന വീട് ജപ്തിഭീഷണിയിലാണെന്ന കാര്യം സൂചിപ്പിച്ചിരുന്നു. 'വിഷമിക്കണ്ട,...

വെറും ഒന്നര രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥലം….

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപയോളം നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത്...

വിവാഹ യാത്രയില്‍ ആഡംബര കാറില്‍ ‘ജസ്റ്റ് മാരീഡ് ‘നമ്പറിട്ടു; പിഴചുമത്തി വാഹനവകുപ്പ്

വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയില്‍ ആഡംബരക്കാറിന്റെ നമ്പര്‍ മാറ്റി 'ജസ്റ്റ് മാരീഡ്' എന്ന സ്റ്റിക്കര്‍ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി. ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങള്‍ക്കുപോലും രജിസ്ട്രേഷന്‍നമ്പര്‍ ലഭിച്ചതിനുശേഷം അത് പ്രദര്‍ശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ...
Advertismentspot_img

Most Popular