72 മണിക്കൂർ നോൺസ്റ്റോപ്പ് സെക്സ്; ഈ അതീവ സുന്ദരിയുടെ കഥകൾക്കു പിന്നിൽ…

സ്ത്രീ ശരീരത്തോട് അസാധാരണമായ സാമ്യം പുലർത്തുന്ന കൃത്രിമ യുവതിയെ ചൈന വികസിപ്പിച്ചെടുത്തു എന്ന വാർത്ത സൈബർ ലോകത്ത് കുറച്ചു ദിവസങ്ങളായി പ്രചരിച്ചു വരുന്നുണ്ട്. സ്ത്രീ ശരീരത്തോട് 99 ശതമാനം സാമ്യമുള്ള ഈ സെക്സ് പാവക്ക് വിവിധ ഭാഷകൾ അറിയാമെന്നും ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാൾ സുഖകരമായി ലൈംഗിക ജീവിതം നയിക്കാമെന്നും റിപ്പോർട്ടുകളുണ്ടായി. ഹൂറി എന്ന് പേരിട്ടിരിക്കുന്ന ഈ സെക്സ് ഡോളിന്റെ വില 26,000 ഡോളർ എന്നായിരുന്നു റിപ്പോർട്ട്.

ഇതുസംബന്ധിച്ച് വാട്സാപ്പിൽ പ്രചരിച്ച വാർത്ത ഇങ്ങനെയാണ്.-‘ കടലിലെ പ്ലാസ്റ്റിക് ശുചീകരിച്ച് ഉണ്ടാക്കിയ കൃത്രിമ പെണ്ണ് ചൈന മാർക്കറ്റിൽ ഇറക്കി. അതി സുന്ദരി, അതീവ ബുദ്ധിമതി. ആത്മാവ് ഇല്ല എന്ന ഒറ്റക്കുറവേയുള്ളൂ. മനുഷ്യനോട് നൂറു ശതമാനം ഗുണ സാദൃശ്യമുള്ള ഫാന്റ ഫ്ളഷ് മെറ്റീരിയൽ ബോഡി. സിലിക്കോൺ സ്പെയർ പാർടസ്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കുർ ജീവൻ നില്ക്കും. ആത്മാവില്ല എന്ന ഒരു കുറവേ ഉള്ളൂ. ഭക്ഷണം വേണ്ട, വിസർജനം ഒന്നുമില്ല. അതുകൊണ്ടുതന്നെ ഹൂറി എന്നാണ് ബ്രാൻഡ് നെയിം.

വില 26,000 ഡോളറിൽ തുടങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 99% കൃത്യമായി ഏത് ഭാഷയും മനസിലാക്കി സംസാരിക്കും. ജാതക പൊരുത്തത്തിൽ കുടുങ്ങി പെണ്ണ് കെട്ടാതെ നിൽക്കുന്ന ഇന്ത്യൻ ചെറുപ്പക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.”- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കുർ ജീവൻ നിൽക്കുന്ന ഹൂറി വാസ്തവമോ എന്ന് ചിലരെങ്കിലും അന്വേഷിച്ചു. ഇതിലൂടെ വ്യക്തമാകുന്നത് വീഡിയോയിലെ സ്ത്രീ ആർട്ടിഫിഷ്യൽ വുമൺ അല്ലെന്നാണ്. മറിച്ച് ഒരു വീഡിയോ ഗെയിമിലെ ആനിമേറ്റഡ് കഥാപാത്രമാണ് സെക്സ് ഡോളായി വാഴ്ത്തപ്പെടുന്ന ഹൂറി. പ്രമുഖ ഫാക്റ്റ് ചെക്ക് ഏജൻസികൾ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അവർ കൃത്രിമപ്പെണ്ണിനെ ഉണ്ടാക്കി അത് ലൈംഗിക ദാരിദ്രം ശമിപ്പിക്കാൻ കൊടുക്കുന്നില്ല.

റെയ്ഡിനിടെ വ്യഭിചാരശാലയിൽ ഉണ്ടെന്നു കരുതി കേസെടുക്കരുത്; ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും ഹൈക്കോടതി

ഈ വാർത്ത വ്യാജമാണെങ്കിലും റോബാർട്ടിക്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, 70 ശതമാനത്തിലേറെ കൃത്യതയോടെ സെക്സ് ഡോളുകളെ സൃഷ്ടിക്കാൻ യുഎസ് പോലുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിൽ പലയിടത്തും ജിംനേഷ്യമൊക്കെ സെ്ക്സ് ഡോളുകളുടെ കേന്ദ്രങ്ങളും വന്നു കഴിഞ്ഞിട്ടുണ്ട്.

ഈ കോവിഡ് കാലത്ത് മനുഷ്യർ കൂടുതൽ വെർഷ്വൽ സെക്സിലേക്ക് നീങ്ങിയെന്നാണ് പഠനങ്ങൾ പറയുന്നത്. ദ സൺ മാഗസിനിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലാം സാവി എഴുതിയ ലേഖനം കോവിഡ് മനുഷ്യലൈംഗിക ബന്ധങ്ങളെ പൂർണ്ണമായും അട്ടിമറിച്ച് അതിനെ യന്ത്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവിധ വശങ്ങളാണ് ചർച്ച ചെയ്തത്.

കോവിഡിനുശേഷം യൂറോപ്പിലൊക്കെ ഇത്തരം ഷോപ്പുകളുടെ മുന്നിൽ രൂപപ്പെട്ടത് വലിയ തിരക്കാണ്. ഏറ്റവും വിചിത്രം, ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം പല യൂറോപ്യൻ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു എന്നയാണ്. ഇതിന്റെ ഭാഗമായി യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദർശിക്കാനെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. ഡോർമുണ്ടിലാണ് ഈവ്ലൈൻ സ്‌ക്വാർസ് എന്ന 29കാരി ബോർഡോൾ എന്ന പേരിൽ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

നജ്‌ലയും മക്കളും ഒഴിയണം, അല്ലെങ്കിൽ ഭാര്യയായി കൂടെ താമസിപ്പിക്കണം; റെനീസിനെ കല്യാണം കഴിക്കാൻ സമ്മർദ്ദം ചെലുത്തി ഷഹാന

ഇവിടേക്കായി അതുല്യമായ 11 സിലിക്കോൺ ലൗവ് ഡോളുകളെയാണ് ഈവ്ലിൻ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ഓരോ പാവകൾക്കും പ്രത്യേകം പേരും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് സ്റ്റോൺ സെക്സ് ഡോളുകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതിൽ ഓരോ പാവയും ദിവസത്തിൽ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാർജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേർ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്ലൈൻ വെളിപ്പെടുത്തുന്നു.

ഭർത്താക്കന്മാർ ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാർ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിൻ വെളിപ്പെടുത്തുന്നു. ജർമ്മനി, സ്വറ്റ്സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്സ്ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.

ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് സംഭവിച്ചത് ഡോക്ടറുടെ വെളിപ്പെടുത്തല്‍

#entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews #dailyhunt

Similar Articles

Comments

Advertismentspot_img

Most Popular