Tag: special

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ ലോകത്ത് വൈറലായ ആ മിടുക്കി കുട്ടി ആരാണെന്ന് അറിയാമോ?

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ ലോകം അടക്കി വാഴുകയാണ് ഒരു മിടുക്കി കുട്ടി. വാട്‍സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ സുന്ദരി കുട്ടി നിറഞ്ഞു നിൽക്കുകയാണ്. കല്യാണ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ്...

സീമചേച്ചിയുടെ ‘ഓ! യാ’ ഇട്ടത് ഞാനാ; സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ പ്രശാന്തിന്റെ ഭാര്യ…

തിരുവനന്തപുരം: കളക്ടര്‍ ബ്രോ പ്രശാന്തിന്റെ വിവാദത്തിലാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ സന്ദേശം അയച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത്. സംഭവം വിവാദമായി മാറിയതിന് പിന്നാലെ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടോടെ മാധ്യമപ്രവര്‍ത്തകയെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. പോസ്റ്റ്...

ആറാം ഭാര്യ ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഏഴാം വിവാഹത്തിനൊരുങ്ങി 64 കാരൻ

ഗുജറാത്ത് സൂറത്ത് സ്വദേശിയായ 64കാരൻ തന്റെ ഏഴാം വിവാഹത്തിനായി ഒരുങ്ങുകയാണ്. ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാൾ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാൾ ആറാമത് വിവാഹം ചെയ്തത്. എന്നാൽ ദെഗിയയുമായി ശാരീരക...

കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പിനെ പിന്നീട് സംഭവിച്ചത് ?

ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേ ഗാഞ്ചിൽ ഒരു വയസ്സുകാരൻ കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിനെ വിഴുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി പരിശോധിച്ചപ്പോൾ പാമ്പിന്റെ...

സ്വകാര്യഭാഗത്ത് സ്വയം പശയൊഴിച്ചടച്ച് കാമുകനെതിരേ പരാതി നല്‍കിയ യുവതിക്ക് പിന്നീട് സംഭവിച്ചത്…

മാഡ്രിഡ്: പൂർവകാമുകനെതിരെ വ്യാജ പരാതിയുയർത്തിയ യുവതിയ്ക്ക് പത്ത് കൊല്ലത്തെ ജയിൽശിക്ഷ. വനേസ ഗെസ്റ്റൊ എന്ന മുപ്പത്തിയാറുകാരിയാണ് കാമുകനായിരുന്ന ഇവാൻ റിക്കോയ്ക്കെതിരെ അപൂർവമായ കള്ളക്കേസുണ്ടാക്കിയത്. തന്റെ സ്വകാര്യഭാഗം മുൻകാമുകൻ പശ ഉപയോഗിച്ച് അടച്ചുവെന്നായിരുന്നു വനേസയുടെ പരാതി. സ്പെയിനിലാണ് സംഭവം. യുവതി സ്വകാര്യ ഭാഗത്ത് സ്വയം പശ പുരട്ടുകയായിരുന്നുവെന്ന്...

റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും കറൻസിയും ഉടൻ; വെല്ലുവിളിച്ച് നിത്യാനന്ദ

ഇന്ത്യയിൽനിന്നു മുങ്ങിയശേഷം സ്വന്തമായി ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട വിവാദ ആൾദൈവം നിത്യാനന്ദ വീണ്ടും പ്രഖ്യാപനവുമായി രംഗത്ത്. ‘എല്ലാം ഗണപതിയുടെ അനുഗ്രഹം. പണികളെല്ലാം കഴിഞ്ഞു. ഓഗസ്റ്റ് 22ന് റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറൻസിയും നിലവിൽ വരും.’– നിത്യാനന്ദ പറയുന്നു. ‘റിസര്‍വ്...

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക്‌ കൊവിഡ് പോസിറ്റീവ്

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീണ് പരുക്കു പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്. തുടർന്നാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. പച്ചക്കറി...

ഉറങ്ങുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ; യുവാവ് നിന്നത് ഏഴു മണിക്കൂറോളം (video)

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കാത്തവർ ഇല്ല. വീടിനടുത്തോ പറമ്പിലോ പാമ്പിനെക്കണ്ടാൽ അതിനെ പിടിക്കുന്നതുവരെ സമാധാനവും ഉണ്ടാകില്ല. എന്നാൽ വസ്ത്രത്തിനുള്ളിൽ പാമ്പ് കയറിയാൽ എന്തായിരിക്കും അവസ്ഥ? പേടിച്ച് മരിച്ചു പോയിട്ടുണ്ടാകും. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരുക്കുന്നത്. ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറിയതിനെ തുടർന്ന് കയറിയതു...
Advertismentspot_img

Most Popular