Tag: shooting
കളിയാക്കിയവര്‍ക്ക് മറുപടി; ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംവിധായകന്‍
ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
'ഒടിയന്‍ എന്തായി,...
കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്.
തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
തെറിക്കുത്തരം മുറിപ്പത്തല്‍!!! സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കണമെന്ന് ട്രംപ്!!
വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ വ്യത്യസ്തമായ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. ഫ്ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്നപരിഹാരം. ഫ്ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട...
‘ദളപതി 62’ വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി വിജയ്!!!
ഇളയദളപതി വിജയ്യുടെ 62മാത്തെ ചിത്രം 'ദളപതി 62' വരുന്നുവെന്നു കേട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി എത്തിയിരിക്കുകയാണ് വിജയ്.
സിനിമയുടെ ചിത്രീകരണ സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരത്തിന്റെ നിര്‍ദേശം. ഷൂട്ടിംഗ് വേളയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍...
മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്
മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് സാരമുള്ളതല്ലെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്....
പദ്മാവതിന് പിന്നാലെ ‘മണികര്‍ണിക’യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ!!
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന 'മണികര്‍ണ്ണിക'യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി. ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഇല്ല...
സിനിമയുടെ തിരക്കഥ കള്ളന്മാര്‍ കൊണ്ടുപോയി!!! ധര്‍മ്മജനും ബിജുകുട്ടനും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു!!
കൊയിലാണ്ടി: നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ മോഷണം പോയി. പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി. സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ...
ചുംബനരംഗം ചിത്രീകരിച്ചത് 55 റീടേക്കില്‍!!! ടെന്‍ഷന്‍ കൂടിയപ്പോള്‍ മദ്യം കുടിച്ചു!! ഇതിനെല്ലാം കാരണക്കാരന്‍ അവാണെന്ന് രാഖി സാവന്ത് (വീഡിയോ)
വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് വിവാദ നായിക രാഖി സാവന്ത്. ചിത്രത്തിലെ ചുംബനരംഗം കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്.
ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകളാണ് നടിക്ക് വേണ്ടി വന്നത്. കൂടാതെ ടെന്‍ഷന്‍ കൂടിയപ്പോള്‍ ധൈര്യത്തിനായി മദ്യവും കുടിച്ചു. അതിന് ശേഷമാണ് ചുംബനരംഗം പൂര്‍ത്തിയാക്കിയത്. ഇതിനൊക്കെ...