Tag: shooting

പ്രഭാസ് ചിത്രം ഷൂട്ടിംഗ് നിര്‍ത്തി

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. വിദേശത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം പ്രഭാസും സംഘവും ഹൈദരാബാദില്‍...

വിജയ് സിനിമയുടെ ലൊക്കേഷനിൽ ബിജെപി പ്രതിഷേധം

ചെന്നൈ • തമിഴ് താരം വിജയ്‌യുടെ പുതിയ ചിത്രമായ ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എൻഎൽസി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു പ്രതിഷേധം. ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി. അഭിനേതാക്കളും സാങ്കേതിക...

മഞ്ജുവിനെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു; നടുറോട്ടില്‍ നട്ടംതിരിഞ്ഞ് അമ്മ

സിനിമാ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് പ്രത്യേകതരം ഭ്രാന്താണ്. നടീനടന്മാര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഇടിച്ചുകയറി എങ്ങിനെയെങ്കിലും അവരെയൊന്ന് കാണാനും തൊടാനുമൊക്കെയുള്ള ആവേശമായിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞു വരുന്നത്. രാവിലെ അമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പെന്‍ഷന്‍...

കനത്ത മഴയും മണ്ണിടിച്ചിലും; മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ...

ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ടീം ഇനങ്ങളുടെ ഫലം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോര്‍ട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റല്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ സമരേഷ് ജംഗ്, അനിരുദ്ധ് സിംഗ് റാണ, പവന്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സി ഐ എസ്സ് എഫ്...

ഹരിശ്രീ അശോകന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷാ മറിഞ്ഞ് ഷൂട്ടിംഗിനിടെ അപകടം

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഹരിശ്രീ അശോകന് പരുക്ക്. കാക്കനാട്ടേ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഹരിശ്രീ അശോകന്‍ തന്നെ സംവിധാനം ചെയ്യുന്ന 'ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി'യുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പരുക്ക് ഗുരുതരമല്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍...

സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ നടന്‍ മരിച്ചു

തൃശൂര്‍: സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനിടെ കുഴഞ്ഞ് വീണ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

കുഞ്ചാക്കോ ബോബന്റെ ‘അള്ള് രാമേന്ദ്രന്‍’ ഷൂട്ടിംഗ് ആരംഭിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള് രാമേന്ദ്ര' ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ ആദ്യ ക്ലാപ്പടിച്ചു അള്ളു രാമേന്ദ്രന്‍ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍...
Advertismentspot_img

Most Popular