Tag: shooting
മധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി
പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മുധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി ഈ മാസം 20 ന് ഷൂട്ടിംഗിന് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
പോക്കിരിരാജയ്ക്ക്...
ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും
ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു എന്ന പുതുസംവിധായകനാണ്. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. കമ്മാരസംഭവത്തിന്...
ഷൂട്ടിങ്ങിനായി വിദേശയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദിലീപ് പിന്‍വലിച്ചു
കൊച്ചി: വിദേശത്തുപോകാനുള്ള അനുമതി തേടി കോടതിയില്‍ നല്‍കിയ അപേക്ഷ നടന്‍ ദിലീപ് പിന്‍വലിച്ചു. സിനിമ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ തീരുമാനിച്ച സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചതിനാല്‍ ഹരജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്....
ഷൂട്ടിംഗിനായി നിലം നികത്തി; സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗ്
കൊച്ചി: മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം നികത്തി. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന...
ബ്രിട്ടണിലും ലാലേട്ടനാണ് താരം…!!! പത്രങ്ങളില്‍ നിറഞ്ഞ് മലയാള സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടണില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങള്‍. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍പ് പലവട്ടം ബ്രിട്ടനില്‍ മലയാള ചിത്രങ്ങളുടെ ലൊക്കേഷന്‍ വേദി ആയിട്ടുണ്ടെങ്കിലും...
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കന്നി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു; ചടങ്ങില്‍ പങ്കെടുത്ത് ഇന്ദ്രജിത്തും സുപ്രിയയും മല്ലികാ സുകുമാരനും
പൃഥ്വിരാജും ഭാര്യയും സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യസിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.
'9' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. രാമപുരത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണ വേളയില്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയയും അമ്മ മല്ലിക...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഇരുവരുടേയും നേട്ടം. 247.2 പോയിന്റാണ് മെഹുലി നേടിയത്. 225.3 പോയിന്റാണ് ചന്ദേല നേടിയത്.
ബോക്‌സിംഗില്‍ ഇന്ത്യയുടെ മനീഷ് കൗശിക് ക്വാര്‍ട്ടര്‍ ഫൈനലില്‍...
കുളിസീന്‍ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ നടിയുടെ ടവ്വല്‍ അഴിഞ്ഞു വീണു!!! നഗ്നവീഡിയോ സംവിധായകന്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു.. പിന്നീട് സംഭവിച്ചത്
നടിയുടെ അനുവാദമില്ലാതെ നഗ്നവീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍. ഭോജ്പൂരി സംവിധായകന്‍ ഉപന്ദ്രകുമാര്‍ വര്‍മ്മയാണ് നടിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച ചിത്രത്തില്‍ നിന്നുള്ള ക്ലിപ്പാണു ലീക്കായത്. ഇതില്‍ നടി കുളിക്കുന്ന രംഗവും ചിത്രീകരിച്ചിരുന്നു. ഇത് ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടിയുടെ ടവ്വല്‍...