Tag: SHAILAJA TEACHER
പിതാവിന്റെ ആക്രമണത്തിനിരയായ പിഞ്ച് കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും
അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള...
സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ പഠനം ഇന്ത്യയില്‍ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കേസുകള്‍ നിലവിലുണ്ടായ വര്‍ധന പ്രതീക്ഷിച്ചതാണ്. കൊവിഡ് റിപ്പോര്‍ട്ട്...
ശൈലജ ടീച്ചറെ അവേഹിളിച്ച് ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേസെടുത്തു
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു.
കെ.എം.സി.സി നെറ്റ് സോണ്‍ എന്ന ഗ്രൂപ്പില്‍ അഷ്ഫാഖ് അഹമ്മദ് മുക്കം എന്നയാളുടെ അക്കൗണ്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പിന്താങ്ങിയാണ് കെ.എം.സി.സിയുടെ പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ മന്ത്രിയെ...
ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; സോണിയ മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയിക്കണം…
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകയ്ക്ക് മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്.
പൊതുരംഗത്തുള്ള...
മുല്ലപ്പള്ളിക്ക് മറുപടിയുമായി ശൈലജ ടീച്ചര്‍…
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശമത്തിന് മറുപടിയുമായി ശൈലജ ടീച്ചര്‍. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയതെന്നും ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പിന്നീട് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ശൈലജ ടീച്ചര്‍...
അതെ, ടീച്ചര്‍ രാജകുമാരിയും റാണിയുമൊക്കെയാണ്..!!! മുല്ലപ്പള്ളി വിളിച്ചുപോലുമില്ല; ടീച്ചര്‍ വന്നത് ഞങ്ങള്‍ക്ക് കരുത്തായി…!! നിപ ഭേദമായ പെണ്‍കുട്ടി
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. ഒരു ഫോണ്‍ കോളിലൂടെ പോലും വിളിച്ച് അന്വേഷിക്കാത്തയാളാണ് അന്ന് എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് അജന്യ പറഞ്ഞു.
രോഗം ദേഭമായിട്ടും പലരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍...
രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്..? ശൈലജക്കെതിരായ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു; വിശദീകരണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നയാളാണ് ഞാന്‍. രാജകുമാരി എന്നും റാണി...
അന്ന് നിപാ രാജകുമാരി..!!! ഇന്ന് കൊറോണ റാണി..!!! കെ.കെ. ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഇപ്പോള്‍ 'കൊവിഡ് റാണി'യാകാന്‍ ശ്രമിക്കുന്നതുപോലെയാണ്...