Tag: sex
ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കല്‍; ഭാര്യമാരും പ്രതികള്‍
കായംകുളം: ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ച സംഭവത്തില്‍ റിമാന്‍ഡിലായ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് മൂന്നു ദിവസത്തേക്ക് പോലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇതില്‍ ഒരു യുവാവിന്റെ...
ആലപ്പുഴയിലും ലൈംഗികാരോപണം; സിപിഎം വീണ്ടും പ്രതിരോധത്തില്‍
ആലപ്പുഴ: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ്രതിനിധിയായ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയത്.
ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും...
ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് കുറ്റകൃത്യമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. വ്യാഴാഴ്ച വാര്‍ഷികവാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കരസേന യാഥാസ്ഥിതികസ്വഭാവമുള്ളതാണെന്നും അതിനു സ്വന്തം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം രാജ്യത്തെ നിയമസംവിധാനത്തിനെതിരല്ല. സ്വവര്‍ഗരതി നേരിടാന്‍ സൈന്യത്തിന് അതിന്റേതായ നിയമമുണ്ട്....
ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ…… !! ജീവിതത്തിലെ മാറ്റം ആസ്വദിക്കൂ
ചെറും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അധികം കുറുക്കു വഴികള്‍ തേടി ബുദ്ധിമുട്ടണ്ട. ചെറുപ്പം നിലനിര്‍ത്താന്‍ എളുപ്പ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി...
സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ട്; വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്; നടിയുടെ വെളിപ്പെടുത്തല്‍
മീ ടൂ കാംപെയ്ന്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. വെളിപ്പെടുത്തലുകളിലൂടെ പല പ്രമുഖരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ... ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളില്‍ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.
2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം...
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് 60 ഓളം അശ്ലീല വീഡിയോകള്‍ അയച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റിലായി
പ്രമുഖരടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് നിരവധി അശ്ലീല ദൃശ്യങ്ങള്‍ എത്തിയത്. സംസ്ഥാന മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷ...
ഓറല്‍ സെക്‌സ് ക്യാന്‍സറിന് കാരണമായേക്കാം…! ലക്ഷണങ്ങള്‍ …
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ചിലര്‍ ഓറല്‍ സെക്‌സിനോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കും.
പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. എന്നാല്‍ ഓറല്‍സെക്‌സിന് ദോഷവശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ...
വിവാഹമോചനം ലഭിക്കാന്‍ ഭര്‍ത്താവിനെ ഷണ്ഡനാക്കി ഭാര്യ ഹര്‍ജി നല്‍കി; മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ച് കൊടുത്ത് യുവാവ്
ചെന്നെ: വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് ഷണ്ഡത്വം ആരോപിച്ച് ഭാര്യ ഹര്‍ജി സമര്‍പ്പിച്ചു. മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ് ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ചുകൊടുത്തു. ഹൈദരാബാദില്‍ നിന്നുള്ള 32 കാരനാണ് കഥയിലെ നായകന്‍. താന്‍ ഷണ്ഡത്വം ഉള്ള ആളല്ലെന്ന് വ്യക്തമാക്കാന്‍ മറ്റൊരു...