Tag: saritha nair

തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരിയായത് സി.പി.എമ്മിന് വേണ്ടി; പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കുക ലക്ഷ്യമാണ്; സി.പി.എമ്മിന് തന്നെ പേടി

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖയുടെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. തൊഴില്‍ തട്ടിപ്പിന് ഇരയായ ആളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിട്ടുള്ളത്. തൊഴില്‍ തട്ടിപ്പിന് ഇടനിലക്കാരിയായത് സി.പി.എമ്മിന് ഗുണമാകാന്‍ വേണ്ടിയാണ്. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കുകയും ലക്ഷ്യമാണ്. സി.പി.എമ്മിന്...

സരിതയുടെ നാമനിര്‍ദേശ പട്ടിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരിയുടെ വിശദീകരണം. സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായര്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു....

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്; കെ.സി. വേണുഗോപാലിന് എതിരേ ബലാത്സംഗത്തിന് കേസ്; സരിതയുടെ പുതിയ പരാതിയില്‍ മറ്റുനേതാക്കള്‍ക്കെതിരേയും വൈകാതെ കേസെടുക്കും

തിരുവനന്തപുരം: സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും...

സോളാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷന്റെ ചെലവ് ഒരു കോടി രൂപ!!!! യാത്ര ബിസിനസ് ക്ലാസ് വിമാനത്തില്‍, താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാരുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ ഭരണത്തില്‍ എത്തിയതോടെ ഈ കേസിനോടുള്ള സര്‍ക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്...
Advertismentspot_img

Most Popular