Tag: reply

താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; ചോദ്യാവലി പ്രകാരം മറുപടി നല്‍കണമെന്ന് അന്വേഷണസംഘം, ബിഷപ്പ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിയത് പ്രധാന റോഡ് ഒഴിവാക്കി

കൊച്ചി: തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. 11 മണിയോടെയാണ് ഫ്രാങ്കോ...

തേപ്പ് കിട്ടിയ ആണുങ്ങള്‍ പരാതി നല്‍കിയാല്‍ നീതി കിട്ടുമോ? ട്രോളന് കിടിലന്‍ മറുപടിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ന്യൂജെന്‍മാര്‍ക്കിടയില്‍ ട്രോളന്മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ട്രോളന്മാര്‍ക്കുള്ള കഴിവു തന്നെയാണ് അവര്‍ക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്ത്. ഇപ്പോഴിതാ വിദഗ്ധ ട്രോള്‍ ഗ്രൂപ്പുകളെയൊക്കെ കടത്തിവെട്ടി കേരളാ പോലീസിന്റെ 'യൂണിഫോം...

ഫേസ്ബുക്ക് ലൈവില്‍ അപമര്യാദയായി കമന്റ് ഇട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി നടി

ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ അപമര്യാദയായി സംസാരിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി രസ്‌ന പവിത്രന്‍. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ലൈവില്‍ എത്തിയതായിരുന്നു രസ്ന. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്ന...

‘ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ’ ? കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങിയ തന്നെ പരിഹസിച്ച ട്രോളന്‍മാര്‍ക്ക് ഉപദേശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 'ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു...

‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിക്കാന്‍ ആഗ്രഹിക്കുന്നില്ല’ വിവാദങ്ങള്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി

മുംബൈ: സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്ത. പ്രിയങ്കയുടെ വിവാഹജീവിതത്തെ സംബന്ധിച്ച ധാരാളം അഭ്യൂഹങ്ങള്‍ പരന്നിരിന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് അധികം വെളിപ്പെടുത്തലുകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട്...

കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കരയാന്‍ പാടില്ലേ? രാമയണം വായിക്കുന്നത് എന്റെ ഇഷ്ടം; പ്രതിഭ എം.എല്‍.എ

ആലപ്പുഴ: പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് കരയരുതെന്നുണ്ടോയെന്ന് എംഎല്‍എ ചോദിച്ചു. 'നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍. കരയുന്നതും രാമായണം വായിക്കുന്നതും എല്ലാം എന്റെ ഇഷ്ടമാണ്. ബൈബിള്‍ വായിക്കാറുണ്ട്. അറബി അറിയാത്തതു കൊണ്ട്, ഖുറാനെക്കുറിച്ച്...

‘നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു’ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിയ്ക്ക് മറുപടിയുമായി ലോറന്‍സ്

ലൈംഗികാരോപണം ഉന്നയിച്ച തെലുങ്ക് നടി ശ്രീറെഡ്ഡിക്ക് മറുപടിയുമായി നടന്‍ ലോറന്‍സ്. നടിയുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും നടിയുടെ ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നുമായിരുന്നു ലോറന്‍സിന്റെ മറുപടി. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞത്. ശ്രീറെഡ്ഡി ആരോപണമുന്നയിച്ച പ്രമുഖരില്‍...

‘നിങ്ങള്‍ക്ക് ഇതൊന്നും ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’ രാജ്യസഭാ സീറ്റ് ട്രോളിയവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ നിലപാട്...
Advertismentspot_img

Most Popular