Tag: reply

വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട… പഴയ മാര്‍ബിള്‍ പണി ഇതുവരെ മറന്നിട്ടില്ല; ഭീഷണിപ്പെടുത്തിയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സ് പാര്‍ട്ടികളും കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന തന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായെത്തിയ ആള്‍ക്ക് ചുട്ട മറുപടിയുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ തന്റെ പോസ്റ്റില്‍ സിനിമ കാണില്ലെന്ന് ഭീക്ഷണിപ്പെടുത്തിയ വ്യക്തിയ്ക്കാണ് ബിനീഷിന്റെ കിടിലന്‍ മറുപടി. കേരളത്തില്‍ ആര്‍.എസ്എസ് വര്‍ഗ്ഗീയത...

‘ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം’ ശോഭാ സുരേന്ദ്രന് ചുട്ടമറുപടിയുമായി ഷാനി

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍. ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്നായിരിന്നു 'പറയാതെ വയ്യ' എന്ന പരിപാടിയിലൂടെ ഷാനിയുടെ മറുപടി. വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ...
Advertismentspot_img

Most Popular