Tag: relief fund

4796 കോടി രൂപ ധനസഹായം തരണം; കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കേരളം

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം തേടി കേരളം കത്തയച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഉള്‍ക്കൊള്ളിക്കാവുന്ന തുകയാണിതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ...

നവകേരള സൃഷ്ടിക്കായി സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ നല്‍കിയത് 12.8 കോടി രൂപ!!!

തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ 12ന്...

വീട്ടില്‍ വെള്ളം കയറി, എങ്കിലും ധനസഹായം വേണ്ടാ!!! ഇത് വെറും വാക്കല്ല, വീടിന് മുന്നില്‍ എഴുതി ഒട്ടിച്ച് കൂലിപ്പണിക്കാരനായ ചെറായി സ്വദേശി

ചെറായി: വീട്ടില്‍ വെള്ളം കയറി, പക്ഷേ ആകെ നനഞ്ഞതും നശിച്ചതും കുറച്ചു പായകളും കറിപ്പൊടികളും മാത്രം...എല്ലാം നഷ്ടപ്പെട്ട എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സര്‍ക്കാരിന്റെ സഹായധനം കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട. വ്യത്യസ്തനായി ചെറായി സ്വദേശിയായ കല്‍പ്പണിക്കാരന്‍ ജോര്‍ജ്. ജോര്‍ജ് ഇത് വെറും...

ഈ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്!!! വീണ്ടും സഹായ ഹസ്തവുമായി ദുല്‍ഖര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ പ്രളയബാധിതര്‍ക്ക് വീണ്ടും സഹായഹസ്തവുമായി മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ താരം ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അറിയിച്ചു. ഇതിനെ ആരാധകര്‍...

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി; വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുതെന്നും കോടതി

കൊച്ചി: പ്രളയദുരിതാശ്വാസം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡം തീരുമാനിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുത്. നാലുലക്ഷം രൂപ എന്നൊക്കെയുള്ള കണക്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ശാസ്ത്രീയവും സുതാര്യവുമായി വേണം ദുരിതാശ്വാസം അനുവദിക്കാനെന്നും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക 1000 ആയിരം കോടി കവിഞ്ഞു

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ എത്തിയിരിക്കുന്നത് 1027.03 കോടി രൂപയാണ്. ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്. യുപിഐ പോലുള്ള പണമിടപാടു വഴി...

കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീരയും; മാസവരുമാനമില്ല, അതുകൊണ്ട് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71,000 ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71000 രൂപുയാണ് സംഭാവന നല്‍കുന്നത്. മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു...

കേരള ജനതയെ ഞെട്ടിച്ച് വീണ്ടും മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ലഭിക്കുന്ന പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പ്രളയത്തില്‍ അകപ്പെട്ട് വിറങ്ങലിച്ച് നിന്ന കേരളത്തെ ക്ഷണിക്കാതെ എത്തി കൈപിടിച്ച് കരക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും കൈയ്യടി നേടുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് മത്സ്യ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5000 ഓളം മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സ്വന്തം ഉപജീവന...
Advertismentspot_img

Most Popular