Tag: release

എടപ്പാള്‍ പീഡനത്തില്‍ തീയേറ്റര്‍ ഉടമയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കും; നടപടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം

എടപ്പാള്‍: തീയേറ്ററില്‍ വെച്ച് പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂട്ടുപ്രതിയായി അറസ്റ്റ് ചെയ്ത തീയേറ്റര്‍ ഉടമ സതീശന് എതിരെയുള്ള കേസ് പിന്‍വലിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തിയേറ്റര്‍ ഉടമയ്ക്കെതിരെ ഒരു കേസും നിലനില്‍ക്കില്ലെന്നും, ഇയാള്‍ മനപ്പൂര്‍വ്വം ഒരു കുറ്റവും മറച്ച്...

റിലീസിങ്ങിന് തൊട്ടു പിന്നാലെ രജനീകാന്തിന്റെ കാലാ ഇന്റര്‍നെറ്റില്‍!!!

ചെന്നൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ തികയും മുമ്പെ രജനീകാന്ത് ചിത്രം കാലാ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റിലീസിങ്ങിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സിനെ നിയന്ത്രിച്ചെന്നായിരുന്നു...

‘കാല’യ്ക്ക് കര്‍ണാടകത്തില്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല; ആത്മവിശ്വാസത്തില്‍ രജനികാന്ത്

കാവേരി പ്രശ്നത്തില്‍ കര്‍ണാടകയ്ക്കെതിരായ നിലപാടെടുത്തതിന്റെ പേരില്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രജനികാന്ത്. കര്‍ണാടകയില്‍ കാല ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ണാടകയില്‍ തമിഴ് ജനത...

ബാഹുബലി 2 വിന് ചൈനയില്‍ ഭംഗീര വരവേല്‍പ്പ്..! ആദ്യദിനം ഞെട്ടിക്കുന്ന കളക്ഷന്‍!!!

ബാഹുബലി 2ന് ചൈനയില്‍ ഞെട്ടിപ്പിക്കുന്ന വരവേല്‍പ്പ്. 18,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍, ഇര്‍പാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബാഹുബലി ആദ്യഭാഗത്തെക്കാള്‍ വന്‍ വരവേല്‍പ്പാണ് ചൈനയില്‍ രണ്ടാം...

സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്… ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചിട്ടും നിര്‍മാതാവ് സമ്മതിച്ചില്ല, പ്രസവം കഴിയുന്നതുവരെ ഷൂട്ട് മാറ്റിവെച്ചുവെന്ന് കരീന കപൂര്‍

ഉഡ്ത പഞ്ചാബിന് ശേഷം നീണ്ട പ്രസവ ഇടവേള കഴിഞ്ഞ് വീരേ ദി വെഡ്ഡിങ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഇനി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് നടി ഉറപ്പു നല്‍കിയിരിക്കുകയാണ്. ''വീരേ ദി വെഡ്ഡിങ്ങിന്റെ റിലീസിനായി കാത്തിരിക്കുകയാണ്....

വിചാരിച്ചതിലും നേരത്തെ റിലീസിനൊരുങ്ങി നമസ്‌തേ ഇംഗ്ലണ്ട്; ദസറയ്ക്ക് ചിത്രം തീയേറ്ററുകളില്‍ എത്തും

ന്യൂഡല്‍ഹി: ദസറ റിലീസിനൊരുങ്ങി വിപുല്‍ അമൃത്ലാല്‍ ഷാ സംവിധാനം ചെയ്യുന്ന നമസ്തേ ഇംഗ്ലണ്ട്. ഷൂട്ടിംഗ് വിചാരിച്ചതിലും നേരത്തെ പൂര്‍ത്തിയാകുന്നതിനാലാണ് ചിത്രം പ്രഖ്യാപിച്ചതിലും നേരത്തെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2007ല്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം...

രജനിയുടെ ‘കാലാ’ തീയേറ്ററുകളിലേക്ക്!!! റിലീസിങ് തീയതി പ്രഖ്യാപിച്ച് ധനുഷ്

തമിഴ് സൂപ്പര്‍താരം രജനി- പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'കാലാ'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരിന്നു. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ ആരാധകര്‍ക്കായി ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു. ജൂണ്‍ 7ന് വിവിധ ഭാഷകളിലായി...

മമ്മൂട്ടിയുടെ ‘പരോള്‍’ വീണ്ടും നീട്ടി!!! കടുത്ത നിരാശയില്‍ ആരാധകര്‍

മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടെ റിലീസ് വീണ്ടും മാറ്റിയത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച് ഏപ്രില്‍ 5ന് അയിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് റിലീസ് മാറ്റിയത്. മാര്‍ച്ച്...
Advertismentspot_img

Most Popular