Tag: release

അഭിനേതാവ് വിവാഹിതയാണോ അമ്മയാണോ എന്നത് പ്രേക്ഷകര്‍ക്ക് വിഷയമുള്ള കാര്യമല്ല: നടി

മുംബൈ: സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്രയുടെ ഹിച്ച്ക്കിയിലൂടെ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റാണി മുഖര്‍ജി വീണ്ടും പ്രേക്ഷകരുടെ അടുത്തെത്തിയിരിക്കുകയാണ്. റാണി കേന്ദ്ര കഥാപാത്രമാകുന്ന ഹിച്ച്ക്കി വെള്ളിയാഴ്ചയാണ് റിലീസായത്. രണ്ടുവര്‍ഷത്തിന് ശേഷം താന്‍ സ്‌ക്രീനിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് റാണി. അഭിനേതാവ് വിവാഹിതയാണോ അല്ലെങ്കില്‍ അമ്മയാണോ എന്നത് പ്രേക്ഷകര്‍ക്ക് ഒരു...

മമ്മൂട്ടിയുടെ ‘പരോള്‍’ നീട്ടി… റിലീസ് നീട്ടിയത് സാങ്കേതിക കാരണങ്ങള്‍കൊണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ഈ മാസം 31ന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് തീയതി മാറ്റി. ഏപ്രില്‍ അഞ്ചിലേക്കാണ് ചിത്രം മാറ്റിയത്. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജയിലിലായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു മെക്‌സിക്കന്‍...

‘അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.. ശെരിക്കും ഇങ്ങനെ ഒരു പടമുണ്ടോ…? ക്യാമറ ഓണ്‍ ആക്കീട്ട് തന്നാണോ ഷൂട്ട് ചെയ്തത്? പൂമരത്തിനെതിരെ വീണ്ടും ട്രോള്‍ മഴ

കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം...

ശ്രാവണിന്റെ ‘കല്ല്യാണം’ കാണാന്‍ അച്ഛന്‍ മുകേഷ് എത്തിയില്ല!!! ടെന്‍ഷന്‍ കൂടി പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നു

മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി നായകനായി എത്തുന്ന 'കല്ല്യാണം' തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകന്റെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കൂടി വീട്ടില്‍ തന്നെ ഇരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. ശ്രാവണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടില്‍ തന്നെ ഇരിക്കുകയാണ്...

കാത്തിരിപ്പിന് വിരാമം… പൂമരം പൂക്കാനൊരുങ്ങുന്നു, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കാളിദാസ്

ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം…മമ്മൂട്ട ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് ചിത്രം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് റാമാണ്...

കടലും കടന്ന് ‘ആദി’ കുതിക്കുന്നു… യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ ഈ മാസം 16ന് റിലീസ്!!!

കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം 'ആദി' കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ...

പൂക്കാനൊരുങ്ങി ‘പൂമരം’ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തീയേറ്ററുകളിലേക്ക്!!! പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി പ്രഖ്യപിച്ചു. മാര്‍ച്ച് 9 ാം തിയ്യതി ആഗോള റിലീസ് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ...
Advertismentspot_img

Most Popular