Tag: release

‘വീ’ കേരളത്തില്‍ റിലീസ് ചെയ്യുന്നു

കൊച്ചി: തമിഴ്‌നാട്ടില്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സസ്‌പെന്‍സ് ത്രില്ലര്‍ 'വീ' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മ്മിച്ചതാണ് ഈ തമിഴ് ചിത്രം. ആഴ്ചാവസാനത്തെ അവധി ആഘോഷിക്കാന്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബംഗളൂരുവില്‍...

‘ഒരു കുട്ടനാടന്‍ ബ്ലോഗും’ ‘പടയോട്ടവും’ നാളെ തീയേറ്ററുകളിലേക്ക്

പ്രളയമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയാള സിനിമ പുതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ്. ഓണം റിലീസിംഗായി തയ്യാറാക്കി വച്ചിരുന്ന ചിത്രങ്ങള്‍ ഓരോന്നോരോന്നായി കഴിഞ്ഞ ആഴ്ച മുതലാണ് റിലീസ് ചെയ്തു തുടങ്ങിയത്. മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗും' ബിജു മേനോന്‍ ചിത്രം 'പടയോട്ടവും' നാളെ തിയേറ്ററുകളിലേക്കെത്തും. ചെറിയ...

ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു… പക്ഷെ അതിന്റെ പേരില്‍ തീവണ്ടി കാണാന്‍ ഉദ്ദേശിക്കുന്നില്ല’ കിടിലന്‍ മറുപടിയുമായി ടൊവിനോ

പ്രളയസമയത്ത് സഹായഹസ്തവുമായി പ്രവര്‍ത്തിച്ച നടനാണ് ടൊവിനോ തോമസ്. ടോവിനോ നായകനായ തീവണ്ടി സെപ്തംബര്‍ ഏഴിനു തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിനു വന്ന കമന്റും അതിനു താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. 'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു...പക്ഷെ...

ആദ്യം എത്തുന്നത് ടൊവീനോയുടെ തീവണ്ടി; ഓണച്ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്;

പ്രളയം കാരണം മാറ്റിവച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. ഫിലിം ചേംബര്‍ യോഗം ചേര്‍ന്നാണ് ഓണത്തിന് തിയേറ്ററുകളിലെത്താനിരുന്ന ചിത്രങ്ങളുടെ പുതിയ റിലീസ് തിയതികള്‍ തീരുമാനിച്ചത്. മാറ്റിവച്ച ഓണച്ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്. നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍...

‘ആടു ജീവിതം’ ഇനിയും വൈകും, കാരണം ഇതാണ്…; സംവിധായകന്‍ ബ്ലെസി

പൃഥ്വിരാജ് ചിത്രം ആടു ജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. '2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി....

ധനുഷിന്റെ വാട ചെന്നൈ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാട ചെന്നൈ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിനെത്തും. വടക്കന്‍ ചെന്നൈയുടെ സാമൂഹിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്നതാണ് പ്രമേയം. ശക്തമായ...

ഹൊററും മിസ്റ്ററിയും ചേര്‍ത്തൊരുക്കിയ ‘നീലി’ ഓഗസ്റ്റ് പത്തിന് തീയേറ്ററുകളിലേക്ക്

മംമ്ത മോഹന്‍ദാസ് നായികയാവുന്ന 'നീലി' ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തും. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് 'നീലി' സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്. അതേസമയം ഹൊററും...

മരണ ശേഷവും വീണ്ടും ചിരിപ്പിക്കാന്‍ കല്‍പ്പന; അവസാന ചിത്രം ‘ഇഡ്‌ലി’ തീയേറ്ററുകളിലേക്ക്

അകാലത്തില്‍ വേര്‍പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടി കല്‍പ്പനയുടെ അവസാനചിത്രം ഇഡ്ലി തീയേറ്ററുകളിലേക്ക്. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെ പതിറ്റാണ്ടുകളോളം സിനിമയില്‍ നിറഞ്ഞാടിയ നടിയായിരിന്നു കല്‍പ്പന. കല്‍പ്പനയുടെ വിയോഗം ആരാധകരെ നിരാശയില്‍ ആഴ്ത്തിയിരിന്നു. ജൂലൈ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്ക്കൊപ്പം...
Advertismentspot_img

Most Popular