Tag: release date

കുഞ്ഞാലി മരക്കാര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; മോഹന്‍ലാലിന്റെ ചെറുപ്പകാലം ചെയ്യുക പ്രണവ്

കൊച്ചി:ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചു. 'അറബിക്കടലിന്റെ സിംഹം'എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ഒടിയന്‍, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് നിലവില്‍ മോഹന്‍ലാലിന്റേതായി ഉള്ളത്. ഒടിയന്‍ ഡിസംബര്‍ 14നും...

ധനുഷിന്റെ വില്ലനായി ടൊവീനോ!!! ‘മാരി 2’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും

ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ യുവ നടന്‍ ടൊവീനോ തോമസാണ് വില്ലനായെത്തുന്നത്. സ്‌റ്റൈല്‍ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ശേഷം ടോവിനോ വില്ലന്‍ വേഷം ചെയ്യുന്ന രണ്ടാമത്തെ...

മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം സെപ്തംബര്‍ 28ന് തീയേറ്ററുകളിലെത്തും

അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരെ അണിനിരത്തി കാട്രു വെളിയിടെയ്ക്കുശേഷം മണിരത്നം ഒരുക്കുന്ന ചിത്രത്തിന് ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ്...

കാത്തിരിപ്പിന് വിരാമം; ‘രണം’ സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി. ''ചിത്രീകരണം പൂര്‍ത്തിയായി. സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും...

ഡെറിക് എബ്രഹാം എത്തുന്നു… അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് …

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂര്‍ ഒരുക്കുന്ന ചിത്രം 'അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. റംസാന്‍ ദിനമായ ജൂണ്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്പാണ് ലഭിച്ചത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ...
Advertismentspot_img

Most Popular