കൊച്ചി:സണ്ണി വെയ്ന്‍ നായകനാകുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സണ്ണി വെയ്ന്‍ റിലീസ് തിയതി പുറത്തുവിട്ടത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ വ്യത്യസ്തമായ റിലീസ് പ്രഖ്യാപന വീഡിയോ കാണാം
Can we talk for a minute🎩#Frenchviplavam #90’sreloaded #feelgoodmovie Releasing on #Oct26, Mark your calendars 🇫🇷
Gepostet von Sunny Wayne am Montag, 17. September 2018