Tag: relation

കൊല്ലപ്പെട്ട സൗമ്യയും അജാസും തമ്മില്‍ ഏറെക്കാലമായി അടുപ്പം; ക്യാമ്പില്‍ പരിശീലനം നല്‍കിയത് അജാസ്…!!!!

മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരന്‍ അജാസും തമ്മില്‍ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോള്‍ പരിശീലനം നല്‍കാന്‍ അജാസ് അവിടെ...

മകന്റെ ഭാര്യയുമായി അവിഹിത ബന്ധം; എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

ചെന്നൈ: മകന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ് യേശുരാജന്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്പത്തൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തി...

ആര്‍ക്കും അറിയാത്ത കഥകള്‍; കലൈഞ്ജറുടെ വിശ്വസ്തനായ കൊച്ചിന്‍ ഹനീഫ!!!

തമിഴകരാഷ്ട്രീയത്തെ നാല് പതിറ്റാണ്ട് ഭരിച്ച കരുണാനിധിയുടെ അന്ത്യം വളരെ വേദനയോടെയാണ് തമിഴ് ജനത ഉള്‍ക്കൊണ്ടത്. പലര്‍ക്കും ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത്രമേല്‍ മറ്റുള്ളവരുടെ മനസിനെ സ്പര്‍ശിച്ച വ്യക്തിത്വമായിരിന്നു കലൈഞ്ജറുടേത്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു...

കൊല്ലപ്പെട്ട കൃഷ്ണനും പ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധം

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃഷണനും കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. കള്ളനോട്ട് കേസിലെ പ്രതി രവീന്ദ്രന്‍ കൃഷ്ണനും അനീഷുമായി ബന്ധപ്പെട്ടിരുന്നുവെന്നു പോലീസിന് വിവരം ലഭിച്ചു. രവീന്ദ്രന്‍ റൈസ് പുള്ളര്‍ തട്ടിപ്പിലെ...

കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനുവും എസ്.പിയും ബന്ധുക്കള്‍!!! ആരോപണവുമായി കോടതിയില്‍ അറസ്റ്റിലായ എ.എസ്.ഐ

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനുവും കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖും ബന്ധുക്കളാണെന്ന് എ.എസ്.എസ് ബിജു. ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പിയെന്ന് കേസില്‍ അറസ്റ്റിലായ ബിജുവിന്റെ ആരോപണം. എഎസ്ഐയുടെ അഭിഭാഷകനാണ് ഏറ്റുമാനൂര്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചത്. എസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന്...

സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം...

സഞ്ജയ് ദത്ത് മദ്യപിച്ച് ലക്കുകെട്ട് ശ്രീദേവിയുടെ മേക്കപ്പ് റൂമിലെത്തി!!! പേടിച്ച് വിറച്ച ശ്രീദേവി സഞ്ജയിയെ പുറത്താക്കി വാതിലടച്ചു

മുംബൈ: മരണ ശേഷവും ശ്രീദേവിയെ വേട്ടയാടി ബോളിവുഡ്. ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ചുള്ള ഗോസിപ്പുകളും ഊഹാപോഹങ്ങളും ബോളിവുഡില്‍ സജീവ ചര്‍ച്ചയാണ്. അതിനിടെയാണ് സഞ്ജയ് ദത്തിനെയും ചേര്‍ത്ത് പുതിയ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു...

ഐ.എസുമായി ബന്ധം: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം

ജാര്‍ഖണ്ഡ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചപ്പോഴാണ് ഈ തീരുമാനമെന്ന് ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പല...
Advertismentspot_img

Most Popular