Tag: rbi

നോട്ടുവിതരണം പഴയപടിയായി; കണക്കുകള്‍ ഇങ്ങനെ…

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഏറെ നാളായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018ഫെബ്രുവരി 16വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനുമുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം...

5 വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകളെന്ന് ആര്‍ബിഐ. കഴിഞ്ഞ 5 വര്‍ഷങ്ങളിലെ കണക്കാണിത്. 61,260 കോടിയുടെ തട്ടിപ്പാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു ബാങ്കുകള്‍ക്ക് നഷ്ടമായത്. 2017 മാര്‍ച്ച്? 31 വരെയുള്ള കണക്കുകളാണ്? ആര്‍ബിഐ ...

വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിന്, നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക്.

ന്യൂഡല്‍ഹി: 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ...

നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടു, പക്ഷേ റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ട് എണ്ണിക്കഴിഞ്ഞില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണത്തിലും കൃത്യതയിലും റിസര്‍വ് ബാങ്കിന് ഉറപ്പില്ല. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ വീണ്ടും പരിശോധിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍...

വായ്പാനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ: നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ ആറ് ശതമാനത്തില്‍ തുടരും

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനവുമായി തുടരും.നാണയപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍.ബി.ഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല.നിലവില്‍...

നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ..! കടത്തിയിരുന്നത് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച്

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ...

പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചോ…? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍...

പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍, 10 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു

ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്തു രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്റെ ഒപ്പോടു കൂടിയതായിരിക്കും ഗാന്ധി സീരീസിലെ പുതിയ നോട്ട്.10 രൂപയുടെ ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ ടെംപിളും മറുഭാഗത്ത് കൊണാര്‍ക്കും ചിത്രീകരിച്ചതാണ് നോട്ട്.2005...
Advertismentspot_img

Most Popular