Tag: ramesh channithala

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണം, ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം: രമേശ് ചെന്നിത്തല

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ തകര്‍ന്ന ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിച്ച്...

പ്രളയം ഭരണകൂട നിര്‍മിത ദുരന്തമായിരുന്നു, ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരന്തം സംഭവിച്ചത് എങ്ങനെയെന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ഭരണകൂട നിര്‍മിതമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച പറ്റിയെന്ന് ഇന്ത്യയിലെ...

വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുത്,വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം: ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളക്കെടുതിയുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ ഇല്ലാതെ ഡാം തുറന്നെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ഡാം തുറക്കുന്ന...

ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട; യു.ഡി.എഫിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമേറ്റിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട ആവശ്യമില്ല. ഒരൊറ്റ വിജയത്തിലൂടെ സര്‍ക്കാരിന്റെ എല്ലാ ദുഷ്ചെയ്തികളും പിണറായി വിജയന്റെ ജനദ്രോഹനടപടികളും എല്ലാം കഴുകിക്കളയാം എന്ന തെറ്റായ ധാരണ ഇടതുമുന്നണിയ്ക്ക് വേണ്ട. അങ്ങനെ...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...