Tag: rajmohan unnithan

നേതാക്കള്‍ രാജിവയ്ക്കും; കാസര്‍കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നു

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും സുബ്ബയ്യറൈയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്. ഉണ്ണിത്താന്റെ രംഗപ്രവേശനത്തില്‍ ഒരു വിഭാഗം രാജിഭീഷണി ഉയര്‍ത്തിയിരുന്നു. 18 പേര്‍ ഭാരവാഹിത്വം രാജി വയക്കുമെന്നാണ് ഡിസിസി സെക്രട്ടറി അഡ്വ....

അടിമുറുകുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു: ചാനല്‍ ചര്‍ച്ചയ്ക്ക് ആളെത്തേടി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനത്തുനിന്നു ഒഴിയുന്നു. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുന്‌പോള്‍ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യപ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍...

പാര്‍ട്ടിയ്ക്കു വേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞു, .പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്ന വിമര്‍ശനവുമായി ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തില്‍ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടില്‍ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്നും ചെങ്ങന്നൂരിലും നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പര്യമാണെന്നും എന്‍.എസ്.എസ് പുറത്താക്കിയ...

മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം: മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം...

‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ ബി.ജെ.പിയില്‍ ചേര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍; വിവാദമായതോടെ മറുകണ്ടം ചാടി

കോട്ടയം: 'എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് അമലിന്റെ വിശദീകരണം. പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്....

പി. ജയരാജന്‍ എന്നതു വിഷവൃക്ഷമാണ്, മുറിക്കുന്നതാണ് പിണറായിക്കും കോടിയേരിക്കും നല്ലതെന്ന് ഉണ്ണിത്താന്‍

കണ്ണൂര്‍: പി. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു പിണറായിക്കും കോടിയേരിക്കും നല്ലതെന്നു കോണ്‍ഗ്രസ് നേതാവു രാജ്മോഹന്‍ ഉണ്ണിത്താന്‍. പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളില്‍ വളര്‍ന്നാല്‍ വെട്ടണം. ജയരാജന്‍ എന്നതു വിഷമാണ്. കോടിയേരിക്കും പിണറായിക്കും മുകളില്‍ ജയരാജന്‍ വളരുകയാണെന്ന് അവര്‍ മനസ്സിലാക്കണം. ജയരാജനെ പുറത്താക്കിയാല്‍...

സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തിലുണ്ട്; ബല്‍റാമിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: എ.കെ.ജി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബല്‍റാമിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ ആദ്യം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം പഠിക്കണമെന്നും അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലൈംഗിക ദാരിദ്ര്യം...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...